ഏറ്റവും ചിലവ് കുറഞ്ഞ ഒരു കപ്പൽയാത്ര…. ലക്ഷദ്വീപിലെ അഗത്തി നിന്നും കൊച്ചിയിലേക്ക്…. ഏഴു നിലകളുള്ള കപ്പലിൽ 17 മണിക്കൂർ യാത്ര… അതും വെറും 600 രൂപയ്ക്ക്….
കപ്പൽ യാത്ര മാത്രമായി നടത്തുവാൻ സാധ്യമല്ല…. ലക്ഷദ്വീപിലേക്കുള്ള യാത്രാകപ്പൽ ആയതിനാൽ ലക്ഷദ്വീപ് പെർമിറ്റ് ഉള്ളവർക്ക് മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ….
അല്ലാത്തവർക്ക് കൊച്ചിയിൽ ക്രൂയിസ് യാത്ര നടത്തുവാൻ മറ്റ് പാക്കേജുകൾ ലഭ്യമാണ്..( കൊച്ചിയിൽ നിന്നും വൈകീട്ട് അഞ്ചരയ്ക്ക് പുറപ്പെട്ട കാഴ്ചകൾ കണ്ട് ഏഴരയ്ക്ക് തിരിച്ചുവരുന്ന രീതിയിലുള്ള സൺസെറ്റ് ക്രൂയിസ് ലഭ്യമാണ്…. ദിവസങ്ങളിൽ 350 ശനി ഞായർ അവധി ദിവസങ്ങളിൽ 400 രൂപ മുതലുള്ള സൗകര്യങ്ങൾ ലഭ്യമാണ്) കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക….
http://www.sagararani.in