Posted inTravel Tips
മൂന്നാറിലേക്ക് യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികൾക്ക് ബ്രേക്ക് ഡൌണ്‍ ഇനി നിങ്ങൾക്ക് വലിയൊരു തലവേദന ആവുകയില്ല
ഒരു ദീർഘ ദൂര യാത്രയിൽ പരിചയമില്ലാത്ത സ്ഥലത്ത് വച്ച് നമ്മുടെ വാഹനം കേടുവന്നാൽ എന്തു ചെയ്യും ...? പ്രത്യേകിച്ച് മൂന്നാർ പോലെയുള്ള ഹൈറേഞ്ചിൽ...!!! മൂന്നാറിൽ വാഹനങ്ങൾ ബ്രേക്ക് ഡൗൺ ആകുമ്പോൾ വിനോദ സഞ്ചാരികൾക്ക് ഒരു താങ്ങും തണലുമായി വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരു അവസാന പ്രതീക്ഷയാണ് സൈനുദ്ദീൻ... ലാസ്റ്റ് ചാൻസ് എന്ന പേരിൽ ഒരു ഓടുന്ന മൊബൈൽ വർക്ക് ഷോപ്പ് ആയാണ് സൈനുദ്ദീൻ മൂന്നാർ മലനിരകളിൽ ബ്രേക്ക് ഡൗൺ ആകുന്ന വാഹനങ്ങളുടെ…









