തിരുവനന്തപുരം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു.

തിരുവനന്തപുരം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു.

തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പൊന്മുടി കല്ലാർ മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു . സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ ഓറഞ്ച് അലർട്ട് അടിസ്ഥാനത്തിലാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചത്... (യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ… https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )
ഇന്ത്യയിൽ നിന്നുമുള്ള വിനോദസഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസയിൽ ഇളവ് അനുവദിച്ച് തായ്‌ലാൻഡ്

ഇന്ത്യയിൽ നിന്നുമുള്ള വിനോദസഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസയിൽ ഇളവ് അനുവദിച്ച് തായ്‌ലാൻഡ്

നവംബർ 10 മുതൽ 2024 മെയ് 10 വരെ ഇന്ത്യയിൽ നിന്നുമുള്ള വിനോദസഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസയിൽ ഇളവ് അനുവദിച്ച് തായ്‌ലാൻഡ് , ഇന്ത്യയിൽ നിന്നുമുള്ള വിനോദസഞ്ചാരികൾക്ക് 30 ദിവസം വരെ താമസത്തിന് വിസയിൽ ഇളവ് നൽകിക്കൊണ്ട് തായ്‌ലാൻഡ് ടൂറിസം ഡിപ്പാർട്ട്മെൻറ് , കൂടുതൽ വിനോദസഞ്ചാരികളെ തായ്‌ലാൻഡിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് . ഇതുകൂടാതെ ശ്രീലങ്കയും ഇന്ത്യൻ പൗരന്മാർക്ക് ശ്രീലങ്കയിൽ പ്രവേശിക്കുന്നതിന് സൗജന്യ വിസ സംവിധാനം 2024 മാർച്ച്…
കർണാടകയിലെ പ്രസിദ്ധമായ മൈസൂർ ദസറയുടെ ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം

കർണാടകയിലെ പ്രസിദ്ധമായ മൈസൂർ ദസറയുടെ ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം

പ്രസിദ്ധമായ മൈസൂർ ദസറയ്ക്ക് തുടക്കം കുറിച്ചു , കേരളത്തിൽ നിന്നടക്കം ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമായി ഒട്ടനവധി വിനോദസഞ്ചാരികൾ എത്തിച്ചേരുന്നമൈസൂർ ദസറയുടെ ആഘോഷങ്ങൾക്ക് മൈസൂരിൽ തുടക്കം കുറിച്ചു . മൈസൂർ ദസറയുടെ പ്രധാന ആഘോഷങ്ങൾ കാണുന്നതിനുള്ള ടിക്കറ്റുകൾ ഇപ്പോൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാം ഗോൾഡൻ ടിക്കറ്റുകൾ രാജകീയ ആഘോഷമായ മൈസൂർ ദർസറയുടെ പ്രധാന ആകർഷണങ്ങളായ ജംബോ സഫാരി , ദസറ പ്രദക്ഷിണം ബിന്നി മണ്ഡപത്തിൽ നടക്കുന്ന ടോർച്ച് ലൈറ്റ് പരേഡ്…
റെയിൽവേ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുവാനുള്ള എളുപ്പമാർഗം

റെയിൽവേ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുവാനുള്ള എളുപ്പമാർഗം

ദീർഘദൂര യാത്രകൾക്ക് നാം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇന്ത്യൻ റെയിൽവേ ആണല്ലോ , പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കാത്ത യാത്രകൾക്ക് വേണ്ടി തത്കാൽ ടിക്കറ്റിനെയാണ് ആശ്രയിക്കുക , എന്നാൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരുപാട് പേർ ഒരേസമയം ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനാൽ പലപ്പോഴും ടിക്കറ്റ് ലഭിക്കുക എന്നത് പ്രയാസകരമാണ് .... തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വേഗത്തിൽ ലഭിക്കുന്നതിന് ടിക്കറ്റ് ബുക്കിംഗ് ചെയ്യുന്ന സമയത്തെ ലഘൂകരിക്കാൻ പല വഴികളും സ്വീകരിക്കാറുണ്ട്…
ലോകകപ്പ് വേദിയിൽ  നാളെൻ നാടും വരും ഫ്ലക്സ് പ്രദർശിപ്പിച്ച് പാത്രമംഗലം സ്വദേശികൾ

ലോകകപ്പ് വേദിയിൽ നാളെൻ നാടും വരും ഫ്ലക്സ് പ്രദർശിപ്പിച്ച് പാത്രമംഗലം സ്വദേശികൾ

ലോകകപ്പ് ആരംഭിച്ചതോട് കൂടി കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള യുവജനങ്ങൾ തങ്ങളുടെ ഫാൻസുകൾക്ക് വേണ്ടി ഫ്ലക്സ് ഉയർത്തി മത്സരിച്ച സമയത്ത്, തൃശ്ശൂർ ജില്ലയിലെ പാത്രാമംഗലം എന്ന കൊച്ചു ഗ്രാമത്തിലെ ഫുട്ബോൾ പ്രേമികൾ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വലിയ ഫ്ലക്സ് ഉയർത്തി നാളെൻ നാടും വരും എന്ന ക്യാമ്പയിൻ ആരംഭിച്ചത് ദേശീയ മാധ്യമങ്ങളിൽ അടക്കം വൻ വാർത്തയായിരുന്നു.... ഇപ്പോൾ ഇതാ , പാത്രമംഗലം സ്വദേശികളായ ഹാഷിമിന്റെ നേതൃത്വത്തിൽ ഒരു…
തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രം ഇന്ന് തുറക്കും

തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രം ഇന്ന് തുറക്കും

തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രം ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഒരുങ്ങി. നവീകരിച്ച ആക്കുളം ടൂറിസ്റ്റ് വില്ലേജ് ഇന്ന് തുറക്കും. ആകാശ സൈക്കിളിംഗ്, സിപ് ലൈൻ, ബലൂൺ കാസിൽ, ബർമാ ബ്രിഡ്ജ്, ബാംബൂ ലാഡർ, ഫിഷ് സ്പാ, കുട്ടികൾക്കായുള്ള ബാറ്ററി കാറുകൾ മുതലായവയുടെ ആനന്ദം ഇനി ആക്കുളത്ത് ആസ്വദിക്കാം. മ്യൂസിക്കൽ ഫൗണ്ടയിനും അഡ്വഞ്ചർ പാർക്കും ചിൽഡ്രൻസ് പാർക്കും ഉൾപ്പെടുന്ന വിസ്മയ കാഴ്ചകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പൂർണ്ണമായി എല്ലാ…
ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം ഓൺലൈനിൽ കാണിച്ചതിനേക്കാൾ കുറഞ്ഞ നിരക്കിൽ അതേ വെബ്സൈറ്റിൽ നിന്നും …..കുറഞ്ഞ നിരക്കിൽ ഉള്ള ഫ്ലൈറ്റ്  ടിക്കറ്റുകൾ കണ്ടെത്തുന്നതിനുള്ള ഒരു എളുപ്പ മാർഗം…

ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം ഓൺലൈനിൽ കാണിച്ചതിനേക്കാൾ കുറഞ്ഞ നിരക്കിൽ അതേ വെബ്സൈറ്റിൽ നിന്നും …..കുറഞ്ഞ നിരക്കിൽ ഉള്ള ഫ്ലൈറ്റ് ടിക്കറ്റുകൾ കണ്ടെത്തുന്നതിനുള്ള ഒരു എളുപ്പ മാർഗം…

ഫ്ലൈറ്റ് ടിക്കറ്റ് സ്വന്തമായി ബുക്ക് ചെയ്ത് യാത്ര ചെയ്യുന്ന ഒരുപാട് പേർ നമുക്കിടയിൽ ഉണ്ടായിരിക്കും ,ഓൺലൈൻ വെബ്സൈറ്റുകളുടെ വരവോടുകൂടി ട്രാവൽ ഏജൻസിനെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് വന്നിരിക്കുന്നത് .... അത്തരത്തിൽ സ്വന്തമായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ഏത് വെബ്സൈറ്റിൽ ലഭിക്കുമെന്ന് കണ്ടെത്തുന്നതിനും , വെബ്സൈറ്റുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിമാന ടിക്കറ്റ് നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം…
ട്രെയിനിൽ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് ഇതൊന്നു വായിക്കൂ ഒരു പക്ഷേ കൺഫോം ടിക്കറ്റ് ലഭിച്ചേക്കാം…

ട്രെയിനിൽ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് ഇതൊന്നു വായിക്കൂ ഒരു പക്ഷേ കൺഫോം ടിക്കറ്റ് ലഭിച്ചേക്കാം…

ദീർഘദൂര യാത്രകൾ പോകുമ്പോൾ നാം എപ്പോഴും ആശ്രയിക്കുന്ന ഒന്നാണ് ട്രെയിൻ സർവീസ് , എന്നാൽ പലപ്പോഴും ട്രെയിൻ ടിക്കറ്റ് ചെക്ക് ചെയ്യുന്ന സമയത്ത് , വെയ്റ്റിംഗ് ലിസ്റ്റ് ആയിരിക്കും കാണിക്കുക ... എന്നാൽ ഇനി വെയിറ്റിംഗ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് താഴെപ്പറയുന്ന കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ.... ചിലപ്പോൾ നിങ്ങൾക്ക് കൺഫോം ടിക്കറ്റ് ലഭിച്ചേക്കാം നമ്മൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന റൂട്ടിൽ , നമ്മൾ കയറാൻ ഉദ്ദേശിക്കുന്ന സ്റ്റേഷനിൽ നിന്നും…
മൂന്നാറിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക്  സന്തോഷ വാർത്ത

മൂന്നാറിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് സന്തോഷ വാർത്ത

വരയാടുകളുടെ പ്രജനന കാലം ആയതിനെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി അടച്ചിട്ടിരുന്ന ഇരവികുളം നാഷണൽ പാർക്ക് ഏപ്രിൽ ഒന്നാം തീയതി മുതൽ സന്ദർശകർക്ക് വേണ്ടി തുറക്കുന്നു തിരക്ക് ഒഴിവാക്കാനായി പൂർണ്ണമായും ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെയാണ് സന്ദർശകരെ ഇരവികുളം നാഷണൽ പാർക്കിലേക്ക് പ്രവേശിപ്പിക്കുന്നത്. മൂന്ന് സ്ലോട്ട് ആയാണ് സന്ദർശകരെ ഇരവികുളം നാഷണൽ പാർക്കിലേക്ക് കടത്തിവിടുന്നത്, ഓൺലൈനിൽ മുൻകൂട്ടി ബുക്ക് ചെയ്ത് സന്ദർശകർക്ക് ഇരവികുളം നാഷണൽ പാർക്ക് സന്ദർശിക്കാം സമുദ്രനിരപ്പിൽ നിന്നും 7000 അടി…
ലക്ഷദ്വീപിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ലളിതമാക്കി ലക്ഷദ്വീപ് ഭരണകൂടം

ലക്ഷദ്വീപിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ലളിതമാക്കി ലക്ഷദ്വീപ് ഭരണകൂടം

പവിഴപ്പുറ്റുകളുടെ പറുദീസയായ ലക്ഷദ്വീപിലേക്ക് ഉള്ള പ്രവേശന നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് ഭരണകൂടം പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചിരിക്കുന്നു.. 22 3 2022 ലെ ഏറ്റവും പുതിയ സർക്കുലർ അനുസരിച്ച് ലക്ഷദ്വീപിലേക്കുള്ള പ്രവേശന പെർമിറ്റിനായി ഓൺലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നു...കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലേക്കുള്ള പ്രവേശനം പെർമിറ്റ് ആവശ്യമാണ്. ടൂറിസം പെർമിറ്റ് അല്ലാതെ ലക്ഷദ്വീപ് സന്ദർശിക്കണം എങ്കിൽ ലക്ഷദ്വീപിൽ നിന്നും ഉള്ള ഒരു വ്യക്തിയുടെ സ്പോൺസർഷിപ്പ് നൽകി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ പെർമിറ്റിന് അപേക്ഷ…