പ്രകൃതിയെ സ്നേഹിക്കുന്ന വിനോദ സഞ്ചാരികൾക്ക് സന്തോഷവാർത്ത…

പ്രകൃതിയെ സ്നേഹിക്കുന്ന വിനോദ സഞ്ചാരികൾക്ക് സന്തോഷവാർത്ത…

പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ ഇക്കോ ടൂറിസം ലൊക്കേഷൻ ആയ ഗവി നീണ്ട ഇടവേളക്കുശേഷം സഞ്ചാരികൾക്കായി വീണ്ടും തുറക്കുന്നു.പ്രതിദിനം 30 വാഹനങ്ങൾക്കാണ് ഗവിയിലേക്ക് പ്രവേശനം അനുവദിക്കുന്നത് . ഓൺലൈനിൽ ബുക്ക് ചെയ്ത ശേഷം ഓഫീസിൽ നിന്നും പാസ് എടുത്ത് കിളിയെറിഞ്ഞ് കല്ല് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ സീല് പതിപ്പിച്ച ശേഷമാണ് ഗവിയിലേക്ക് വാഹനങ്ങൾ കടത്തിവിടുക. കഴിഞ്ഞ മാർച്ച് 11നാണ് ഗവിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം കാട്ടൂതീ ഭീഷണിയെ തുടർന്ന് നിരോധിച്ചത് . ഓൺലൈൻ…
അവധിക്കാല വിനോദയാത്ര ഊട്ടിയിലേക്കാണോ …? പോകുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…

അവധിക്കാല വിനോദയാത്ര ഊട്ടിയിലേക്കാണോ …? പോകുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…

126 മത് ഊട്ടി ഫ്ലവർ ഫ്ലവർ ഷോ മെയ് 10ന് ആരംഭിക്കും , മുൻ നിശ്ചയിച്ച മെയ് 17ന് ഏഴു ദിവസം നേരത്തെയാണ് പുഷ്പമേള ആരംഭിക്കുന്നത്. വിനോദ സഞ്ചാരികളുടെ ,തിരക്ക് കണക്കിലെടുത്ത് ഇത്തവണ പുഷ്പമേള പത്തു ദിവസം നീണ്ടുനിൽക്കും. സാധാരണ ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഫ്ലവർ ഷോക്ക് ആണ് ഊട്ടി സാക്ഷ്യം വഹിച്ചിരുന്നത്. ഊട്ടി ബോട്ടണിക്കൽ ഗാർഡനിൽ നടക്കുന്ന പുഷ്പ പ്രദർശനത്തിന് 45,000 ചട്ടികളിൽ ആയാണ് വിവിധ വർണങ്ങളിലുള്ള പുഷ്പങ്ങൾ…
ഊട്ടിയിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്…

ഊട്ടിയിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്…

ഈ വേനൽ അവധിക്കാലത്ത് കുടുംബത്തോടൊപ്പം ഏറ്റവും അടുത്തുള്ള ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുവാനുള്ള തിരക്കത്തിലാണ് കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളും... വേനൽക്കാലം ആയതിനാൽ ചൂട് താരതമ്യേനെ കുറഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് പ്രധാനമായും കുടുംബങ്ങൾ തിരഞ്ഞെടുക്കുന്നത് . ഇതിൻറെ ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഊട്ടി, മൂന്നാർ, കാന്തല്ലൂർ തുടങ്ങിയ ഹിൽ സ്റ്റേഷനുകളിൽ അനുഭവപ്പെട്ട തിരക്ക്... സോഷ്യൽ മീഡിയ റീലുകൾ കണ്ട് മസിനഗുഡി വഴി ഊട്ടിയിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളുടെ…
വയനാട് ജില്ലയിലെ പ്രധാന ടൂറിസം ബാണാസുരസാഗർ ഡാം വിനോദസഞ്ചാരികൾക്കായി തുറന്നു…

വയനാട് ജില്ലയിലെ പ്രധാന ടൂറിസം ബാണാസുരസാഗർ ഡാം വിനോദസഞ്ചാരികൾക്കായി തുറന്നു…

തൊഴിലാളി സമരത്തെത്തുടർന്ന് അടച്ചിട്ട വയനാട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ ബാണാസുര സാഗർ ഡാം വീണ്ടും വിനോദ സഞ്ചാരികൾക്കായി തുറന്നു. വന്യമൃഗങ്ങളുടെ ആക്രമണവും കാട്ടുതീയും പ്രതിരോധിക്കുന്നതിന് ഭാഗമായി ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം അടഞ്ഞുകിടക്കുകയും , ഒപ്പം തൊഴിലാളി സമരത്തെ തുടർന്ന് അടച്ചിട്ട ബാണാസുരസാഗർ ഡാമും വിനോദസഞ്ചാരികളെ വയനാട്ടിൽ നിന്നും അകറ്റുന്ന സാഹചര്യമാണ് നിലനിന്നിരുന്നത് . വയനാട് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അടഞ്ഞുകിടക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ…
3500 രൂപയ്ക്ക് ടൂറിസം വകുപ്പിന്റെ ഇടുക്കി ഇക്കോ ലോഡ്ജിൽ കോട്ടേജിൽ താമസിക്കാം….

3500 രൂപയ്ക്ക് ടൂറിസം വകുപ്പിന്റെ ഇടുക്കി ഇക്കോ ലോഡ്ജിൽ കോട്ടേജിൽ താമസിക്കാം….

വിനോദസഞ്ചാരികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ , ഇടുക്കി ഇക്കോ ലോഡ്ജ് നാടിനു സമർപ്പിച്ചു. ഇടുക്കി അണക്കെട്ടിനു സമീപത്തായി നിര്‍മാണം പൂര്‍ത്തീകരിച്ച ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജുകളുടെ ഉദ്ഘാടനം ബഹു.ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ബഹു.ജലവിഭവവകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി ഡാമിന്റെയും ഇരുഭാഗങ്ങളിലുമുള്ള കുറവന്‍- കുറത്തി മലകളുടെയും താഴെ കേരളീയവാസ്തു ശില്പ സൗന്ദര്യത്തോടെയാണ് ഇടുക്കി ഇക്കോ ലോഡ്ജ് പണിപൂർത്തീകരിച്ചിരിക്കുന്നത്. ലോകത്തിലെ…
വയനാട്ടിലെ പ്രധാനപ്പെട്ട ടൂറിസം  ടിക്കറ്റ് കൗണ്ടറുകളിൽ ഡിജിറ്റലൈസേഷൻ

വയനാട്ടിലെ പ്രധാനപ്പെട്ട ടൂറിസം ടിക്കറ്റ് കൗണ്ടറുകളിൽ ഡിജിറ്റലൈസേഷൻ

വയനാട്ടിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ വിനോദസഞ്ചാരികൾ അഭിമുഖീകരിച്ചിരുന്ന ഒരു പ്രധാന പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം വന്നിരിക്കുന്നു . പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ടിക്കറ്റ് കൗണ്ടറുകളിൽ പലപ്പോഴും നാം അഭിമുഖീകരിച്ചിരുന്ന ഒന്നാണ് പണം ഇടപാട് , പലപ്പോഴും ചില്ലറ ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട് . ഇത്തരം പ്രശ്നങ്ങൾക്ക് വയനാട് ഡിടിപിസി ഒരു ശാശ്വത പരിഹാരം , ഡിറ്റിപിസിയുടെ കീഴിൽ വരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇനിമുതൽ ഓൺലൈൻ പണമിടപാട്…
വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക് -അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക് -അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

ഏറ്റവും അധികം വിനോദസഞ്ചാരികൾ ഉപയോഗിക്കുന്ന അന്തർസംസ്ഥാന പാതയായ അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ അമ്പലപ്പാറയിൽ റോഡിൻറെ സൈഡ് ഇടിഞ്ഞതിനെ തുടർന്ന് 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും , നവംബർ 6 മുതൽ 15 ദിവസത്തേക്ക് ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണത്തിൽ അത്യാവശ്യം ഉള്ള ഇരുചക്ര വാഹനങ്ങൾ ഒഴികെ അതിരപ്പിള്ളി ഭാഗത്തുനിന്നും വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാൽ ചെക്ക് പോസ്റ്റിലും തമിഴ്നാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മലക്കപ്പാറ ചെക്ക്പോസ്റ്റിലും തടഞ്ഞ് തിരിച്ചുവിടും ,…
വാഴാനി ഡാമിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ ധനസഹായത്തോടെ നവീകരിച്ച കുട്ടികളുടെ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു …

വാഴാനി ഡാമിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ ധനസഹായത്തോടെ നവീകരിച്ച കുട്ടികളുടെ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു …

തൃശ്ശൂർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ വാഴാനി ഡാമിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ ധനസഹായത്തോടെ നവീകരിച്ച കുട്ടികളുടെ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു ... തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി പുഴയ്ക്ക് കുറുകെ വാഴാനിയിൽ 1962 നിർമ്മിച്ച ഡാം കേരളത്തിലെ തന്നെ വളരെ അപൂർവമായ മണ്ണിൽ കൊണ്ട് നിർമ്മിതമായ ഡാമുകളിലെ ഒന്നാണ് , വാഴാനി ടൂറിസം പ്രോജക്റ്റിന്റെ ഭാഗമായി വാഴാനി ഡാമിൻറെ ചുറ്റുവട്ടം മോഡി പിടിപ്പിച്ച് ഗാർഡനും തൂക്കുപാലവും സ്വിമ്മിംഗ്…
വന്യജീവി വാരാഘോഷം , വന്യജീവി സങ്കേതങ്ങളിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ച് കേരള ഫോറസ്റ്റ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെൻറ്

വന്യജീവി വാരാഘോഷം , വന്യജീവി സങ്കേതങ്ങളിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ച് കേരള ഫോറസ്റ്റ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെൻറ്

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും പ്രവേശനത്തിനുള്ള ഫീസ് ഒഴിവാക്കി വനവകുപ്പ് . എന്നാൽ വന്യജീവി സങ്കേതങ്ങളിൽ നടക്കുന്ന മറ്റ് പ്രവർത്തനങ്ങൾക്കുള്ള ചാർജുകൾ തൽസ്ഥിതിയിൽ തുടരുമെന്നും വനംവകുപ്പ് അറിയിച്ചു . ഒക്ടോബർ 2 മുതൽ 8 വരെ സൗജന്യ പ്രവേശനത്തോടൊപ്പം പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ആയി വ്യത്യസ്ത മത്സരങ്ങളും വിവിധ ആഘോഷ പരിപാടികളും ഒരുക്കിയിട്ടുണ്ട്.വന്യജീവി വാരാഘോഷം-2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍…
വിസ്റ്റ ഡോം കോച്ചുകൾ – അറിയേണ്ടതെല്ലാം

വിസ്റ്റ ഡോം കോച്ചുകൾ – അറിയേണ്ടതെല്ലാം

പ്രകൃതി മനോഹരിത ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യുവാൻ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഡിസൈൻ ചെയ്തിട്ടുള്ള ട്രെയിൻ കമ്പാർട്ട്മെന്റുകൾ ആണ് വിസ്റ്റ ഡോം കോച്ചുകൾ . ബാംഗ്ലൂരിൽ നിന്നും മംഗലാപുരത്തേക്ക് പശ്ചിമഘട്ടത്തിലൂടെ കടന്നുപോകുന്ന ട്രെയിനുകളിൽ ആണ് വിസ്റ്റ ഡോമ് കോച്ചുകൾ ഘടിപ്പിച്ചിരിക്കുന്നത് . ബാംഗ്ലൂരിലെ യശ്വന്ത്പൂർ സ്റ്റേഷനിൽ നിന്നും ആരംഭിച്ച 45 കിലോമീറ്റർ പശ്ചിമഘട്ട നിരകളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യുവാൻ , വിസ്റ്റ ഡോമ് കോച്ചുകൾ വിനോദസഞ്ചാരികൾക്ക് അവസരം ഒരുക്കുന്നു . മിഴിവാർന്ന…