Posted inNews Updates
വന്യജീവി വാരാഘോഷം , വന്യജീവി സങ്കേതങ്ങളിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ച് കേരള ഫോറസ്റ്റ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെൻറ്
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും പ്രവേശനത്തിനുള്ള ഫീസ് ഒഴിവാക്കി വനവകുപ്പ് . എന്നാൽ വന്യജീവി സങ്കേതങ്ങളിൽ നടക്കുന്ന മറ്റ് പ്രവർത്തനങ്ങൾക്കുള്ള ചാർജുകൾ തൽസ്ഥിതിയിൽ തുടരുമെന്നും വനംവകുപ്പ് അറിയിച്ചു . ഒക്ടോബർ 2 മുതൽ 8 വരെ സൗജന്യ പ്രവേശനത്തോടൊപ്പം പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ആയി വ്യത്യസ്ത മത്സരങ്ങളും വിവിധ ആഘോഷ പരിപാടികളും ഒരുക്കിയിട്ടുണ്ട്.വന്യജീവി വാരാഘോഷം-2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്…








