Posted inNews Updates
ബാംഗ്ലൂരിലെ പ്രസിദ്ധമായ ലാൽബാഗ് ഫ്ലവർ ഷോയ്ക്ക് തുടക്കമായി…
ഉദ്യാന നഗരം എന്നറിയപ്പെടുന്ന ബാംഗ്ലൂരിൽ എല്ലാവർഷവും സ്വതന്ത്രദിനത്തോട് അനുബന്ധിച്ച് നടത്തിവരാറുള്ള ഫ്ലവർ ഷോയ്ക്ക് ബാംഗ്ലൂർ ലാൽബാഗ് ബോട്ടണിക്കൽ ഗാർഡനിൽ തുടക്കമായി ...214 മത് ഫ്ലവർ ഷോ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.ഇത്തവണത്തെ ഫ്ലവർ ഷോ 8-10 ലക്ഷത്തിനടുത്ത് കാണികൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.കർണാടകയുടെ നിയമസഭാ മന്ദിരമായ വിധാൻസൗദ പണികഴിപ്പിച്ച മുൻ മുഖ്യമന്ത്രിയുടെ കെംഗൽ ഹനുമന്തയ്യ ജീവിതത്തെ ആസ്ഥാനമാക്കിയാണ് ഫ്ലവർ ഷോ ഒരുക്കിയിട്ടുള്ളത്... ഓഗസ്റ്റ് നാലാം തീയതി മുതൽ പതിനഞ്ചാം തീയതി വരെ…










