Posted inNews Updates
ആലപ്പുഴയുടെ ആകാശദൃശ്യം ആസ്വദിക്കാം ഹോട്ട് എയർ ബലൂണിൽ…
ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ചേർന്ന് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ ഒക്ടോബർ 1 ന് ആരംഭിച്ച ഹോട്ട് എയർ ബലൂൺ യാത്ര വൻ ഹിറ്റ്... ഒൿടോബർ ഒന്നു മുതൽ ഒക്ടോബർ 9 വരെയാണ് ഹോട്ട് എയർ ബലൂണിൽ കയറി ആലപ്പുഴയുടെ വാന മേഘങ്ങളിൽ കൂടെ പറന്നു നടക്കുവാൻ ഉള്ള അവസരം.... 15 മിനിറ്റ് റൈഡിന് ഒരാൾക്ക് 1000 രൂപയാണ് ഫീസ്. ഒരേസമയം…









