ട്രാക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ് പാണ്ടിപ്പത്ത്…സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന
പാണ്ടിപ്പത്ത് തിരുവനന്തപുരത്തു നിന്നും ഏകദേശം 70 കിലോമീറ്റർ മാറി , പേപ്പാറ വന്യജീവി സങ്കേതത്തിലെ
കുന്നും മലകളും താണ്ടി , വിശാലമായ പുൽമേടുകൾക്ക് നടുവിൽ ,വന്യജീവികളുടെ വിരഹാ കേന്ദ്രത്തിൽ… പ്രകൃതിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു…

പലരും പല തരത്തിലാണ് യാത്രകൾ ഇഷ്ടപ്പെടുന്നത്….പ്രകൃതിയും ട്രക്കിങ്ങും ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ, പ്രകൃതിസൗന്ദര്യം ആസ്വദിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ പാണ്ടിപ്പത്ത് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്…
പാണ്ടിപ്പത്ത് കാണുവാൻ എല്ലാവർക്കും സാധിച്ചെന്നുവരില്ല, യാത്രകളെ സ്നേഹിക്കുന്ന അത്തരം സഞ്ചാരികൾക്ക് വേണ്ടി….

കേരളത്തിൽ ഇത്രയും മനോഹരമായ സ്ഥലങ്ങൾ ഉണ്ടെന്ന് ഒരിക്കലും വിശ്വസിക്കാനാവാത്ത ഒരു അവസ്ഥ….
യാത്രകളെ സ്നേഹിക്കുന്ന വരാണെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട എന്ന ഒരു വീഡിയോ ആണ് നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്….ഒരുപാട് ദിവസത്തെ കാത്തിരിപ്പിനുശേഷം , ശ്യാം ഗോപകുമാർറിൻറെ പാണ്ടിപ്പത്ത് ട്രക്കിങ് വീഡിയോ….

ശ്യാം ഗോപകുമാർ ഫിലിംസിനെ മറ്റ് യൂട്യൂബ് ചാനലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്, പ്രകൃതി ഭംഗി ഒപ്പിയെടുത്ത് ,ആ സ്ഥലങ്ങളിലൂടെ നമ്മൾ സഞ്ചരിക്കുന്ന പ്രതീതി നൽകിക്കൊണ്ട് അവതരിപ്പിക്കുന്നു എന്നതിലാണ്…
പാണ്ടിപ്പത്ത് ട്രക്കിങ്ങിന് അതിമനോഹരമായ വീഡിയോ കാണാം….
ഈ യാത്രാ ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ശ്യാംകുമാർ ഫിലിംസീൻസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ…
(ചിത്രങ്ങൾക്ക് കടപ്പാട്: ശ്യാംഗോപകുമാർ ഫിലിംസ് യൂട്യൂബ് ചാനൽ)
കോവിഡ് മഹാമാരിയെ തുടർന്ന് കേരളത്തിലെ ഇക്കോ ടൂറിസം പാർക്കുകൾ എല്ലാം തന്നെ താൽക്കാലികമായി അടച്ചിരിക്കുകയാണ്…കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിന് മായി താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക
https://keralaforestecotourism.com/
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )