ബാംഗ്ലൂരിൽ 299 രൂപയ്ക്ക് അൺലിമിറ്റഡ് ബിരിയാണി കോംബോ ഓഫറുമായി Zamindar

ബാംഗ്ലൂരിൽ 299 രൂപയ്ക്ക് അൺലിമിറ്റഡ് ബിരിയാണി കോംബോ ഓഫറുമായി Zamindar

സ്വാദിഷ്ടമായ ഭക്ഷണം കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് ആയി കഴിക്കാൻ സാധിച്ചാൽ എങ്ങനെ ഉണ്ടാകും...? അതെ,ബാംഗ്ലൂരിൽ അത്തരം ഒരു റസ്റ്റോറൻറ് പരിചയപ്പെടുത്തുകയാണ് യാത്രാ മൈൽസ് വിത്ത് ഷിബിൻ രാജ് എന്ന തൻറെ യൂട്യൂബ് ചാനലിൽ കൂടെ യൂട്യൂബർ ഷിബിൻ രാജ് , 299 രൂപയ്ക്ക് അൺലിമിറ്റഡ് കോംബോ ലഭിക്കുന്ന Zamindar എന്നാ റസ്റ്റോറൻറ്. 299 രൂപയ്ക്ക് സ്വാദിഷ്ഠമായ രണ്ടുതരം ബിരിയാണിയും , മൂന്ന് ചിക്കൻ വിഭവങ്ങളും അടങ്ങുന്ന ഈ കോംബോ അൺലിമിറ്റഡ്…
ഷാപ്പിലെ കറികൾ ഇങ്ങ്  ബാംഗ്ലൂരിലും…

ഷാപ്പിലെ കറികൾ ഇങ്ങ് ബാംഗ്ലൂരിലും…

ഒരുകാലത്ത് കള്ളുകുടിയന്മാരുടെ കേന്ദ്രമായ കള്ള് ഷാപ്പുകളെ ആ മോശം പേരിൽ നിന്നും രക്ഷപ്പെടുത്തിയത് അവിടത്തെ സ്വാദിഷ്ടമായ കറികൾ ആണ്....കള്ളുഷാപ്പിലേക്ക് ഷാപ്പ് കറികൾ തേടി ആദ്യം യുവാക്കളും പിന്നെ ഫാമിലിയും ഒരുമിച്ച് യാത്ര തുടങ്ങിയപ്പോൾ കള്ളുകുടിയന്മാർ ശരിക്കും പെട്ടു.... നല്ല സ്വാദിഷ്ഠമായ കള്ളുഷാപ്പ് കറികൾ....അതിൻറെ കൂടെ നല്ല ഇളം മധുര കള്ളും.... ആഹാ അതൊന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരം ആണ്... ഈ കോവിഡ് കാലഘട്ടത്തിൽ കള്ളുഷാപ്പുകളുടെ രുചിതേടി ഇനി നാട്ടിലേക്ക് വണ്ടി…

ഓണസദ്യ ഒരുക്കാം വളരെ എളുപ്പത്തിൽ…!!!!

യാത്രകളെ സ്നേഹിക്കുന്ന പോലെ തന്നെയാണ് മലയാളിക്ക് ഭക്ഷണവും....അത് ഓണക്കാലം ആയാൽ പറയുകയും വേണ്ട... ലോകത്തിൻറെ ഏതു കോണിൽ ആണെങ്കിലും മലയാളി ഉണ്ടെങ്കിൽ അവിടെ ഓണാഘോഷം ഉണ്ടാകും... പുതിയ തലമുറയുടെ ഓണാഘോഷം , റസ്റ്റോറൻറ്കളിൽ നിന്നും ഓർഡർ ചെയ്യുന്ന ഓണസദ്യയിലേക്ക് ഒതുങ്ങി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ , ഏറ്റവും എളുപ്പത്തിൽ ഓണത്തിൻറെ വിഭവങ്ങൾ തയ്യാറാക്കാൻ തൻറെ സെലിബീസ് വേൾഡ് എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് ഡീന ലൈസൺ.... വീട്ടിൽ ഓണസദ്യ ഒരുക്കുന്നവർക്ക്…