കർണാടകത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്…

കർണാടകത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്…

കർണാടക ഗവൺമെൻറ് ഇറക്കിയ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം കേരളത്തിൽ നിന്നും കർണാടകത്തിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഏഴു ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റെയിൽ പ്രഖ്യാപിച്ചിരിക്കുന്നു... യാത്രക്കാർക്ക് ഈ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഒട്ടനവധി സംശയങ്ങളാണ്.... നിർബന്ധിത ക്വാറന്റെയിൽ എവിടെയാണ്...? ഷോട്ട് ടൈം വിസിറ്റിംഗ് വരുന്ന യാത്രക്കാർ ക്വാറന്റെയിൽ പോകണമോ...? കുഞ്ഞു മക്കളും ആയി യാത്ര ചെയ്യുന്നവർ എന്താണ് ചെയ്യേണ്ടത്..? തുടങ്ങി ഒട്ടനവധി സംശയങ്ങൾക്ക് വളരെ ലളിതമായി ഉത്തരം നൽകുകയാണ് ബാംഗ്ലൂരു…
കൊറോണ മഹാമാരിക്ക് മുമ്പ് വാഹന ടാക്സ് അടച്ചവർ ആണോ നിങ്ങൾ…?വിഷമിക്കേണ്ട റീഫണ്ടിന് വഴിയുണ്ട്…!!!

കൊറോണ മഹാമാരിക്ക് മുമ്പ് വാഹന ടാക്സ് അടച്ചവർ ആണോ നിങ്ങൾ…?വിഷമിക്കേണ്ട റീഫണ്ടിന് വഴിയുണ്ട്…!!!

കൊറോണ മഹാമാരി ഈ കാലഘട്ടത്തിൽ കേരള ഗവൺമെൻറ് വാഹനങ്ങളുടെ ടാക്സ് വേണ്ടെന്നു വയ്ക്കുകയോ അല്ലെങ്കിൽ ശതമാനം കുറച്ചു നൽകുകയോ ചെയ്തിട്ടുണ്ടായിരുന്നു... എന്നാൽ ഇത്തരം ഉത്തരവ് ഇറങ്ങുന്നതിനു മുമ്പ് ടാക്സ് അടച്ചവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് റീഫണ്ട് അർഹതയുണ്ട്... ടാക്സി വാഹനങ്ങൾ ഓടിക്കുന്ന നമ്മുടെ ചുറ്റുപാടുമുള്ള സുഹൃത്തുക്കൾക്ക് ഈ വാർത്ത പങ്കുവച്ചു കഴിഞ്ഞാൽ ഒരുപക്ഷേ ഈ മഹാമാരി കാലത്ത് ചെറിയൊരു സഹായമാകും ആർക്കാണ് റീഫണ്ട് ലഭിക്കുക...? ഉദാഹരണം ത്രൈമാസ വാഹന ടാക്സ്…

ഓണസദ്യ ഒരുക്കാം വളരെ എളുപ്പത്തിൽ…!!!!

യാത്രകളെ സ്നേഹിക്കുന്ന പോലെ തന്നെയാണ് മലയാളിക്ക് ഭക്ഷണവും....അത് ഓണക്കാലം ആയാൽ പറയുകയും വേണ്ട... ലോകത്തിൻറെ ഏതു കോണിൽ ആണെങ്കിലും മലയാളി ഉണ്ടെങ്കിൽ അവിടെ ഓണാഘോഷം ഉണ്ടാകും... പുതിയ തലമുറയുടെ ഓണാഘോഷം , റസ്റ്റോറൻറ്കളിൽ നിന്നും ഓർഡർ ചെയ്യുന്ന ഓണസദ്യയിലേക്ക് ഒതുങ്ങി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ , ഏറ്റവും എളുപ്പത്തിൽ ഓണത്തിൻറെ വിഭവങ്ങൾ തയ്യാറാക്കാൻ തൻറെ സെലിബീസ് വേൾഡ് എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് ഡീന ലൈസൺ.... വീട്ടിൽ ഓണസദ്യ ഒരുക്കുന്നവർക്ക്…