Posted inTravel Updates
അന്താരാഷ്ട്ര ടൂറിസം ഡേ , പ്രതീക്ഷയോടെ ടൂറിസം മേഖല…
അന്താരാഷ്ട്ര ടൂറിസം ഡേ , പ്രതീക്ഷയോടെ ടൂറിസം മേഖല... 1980മുതൽ ആണ് യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ അന്താരാഷ്ട്ര ടൂറിസം ഡേ ആഘോഷിക്കാൻ തുടങ്ങിയത്... എല്ലാ വർഷവും സെപ്തംബർ 27 ആം തീയതി അന്താരാഷ്ട്ര ടൂറിസം ദിവസം ആയി ആഘോഷിക്കപ്പെടുന്നു, കൊറോണ മഹാമാരിയെ തുടർന്ന് ഏറ്റവുമധികം ബാധിക്കപ്പെട്ട ഒന്നാണ് ടൂറിസം മേഖല, അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ കേരളത്തിൽ ഹർത്താൽ കൂടെ വന്നതോടുകൂടി , ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്…









