യാത്രകൾ പോകുവാൻ ആഗ്രഹിക്കുന്നവരുടെ ഏറ്റവും വലിയ സ്വപ്നമാണ് ആണ് ഫാം സ്റ്റേ…
ഇന്ത്യയുടെ സ്കോട്ട്‌ലൻഡ് എന്നറിയപ്പെടുന്ന കൂർഗിൽ,
കാട്ടാനയും കാട്ടുപന്നിയും മുള്ളൻ പന്നിയും മയിലുകളും മറ്റ് അനവധി വന്യമൃഗങ്ങൾ ഇറങ്ങുന്ന ,പലവിധ ഫലവൃക്ഷങ്ങൾ നിറഞ്ഞ ഹരിതഭംഗിയാർന്ന നൂറ് ഏക്കറോളം വരുന്ന എസ്റ്റേറ്റിനകത്ത് ,ഒത്ത നടുവിലായി വരുന്ന ഫാം ഹൗസിൽ…. ചിൽഡ് കാലാവസ്ഥയിൽ സുഹൃത്തുക്കൾക്കൊപ്പം മറ്റ് ഒരു ശല്യവും ഇല്ലാതെ വർത്തമാനങ്ങൾ പറഞ്ഞു, പാട്ടും ഭക്ഷണം പാകം ചെയ്യലും ആയി ഒരു ദിവസം കഴിയുവാൻ ലഭിക്കുന്ന ഒരു അവസ്ഥ ഓർത്തു നോക്കൂ…..
ഇന്ത്യയുടെ സ്കോട്ട്‌ലൻഡ് എന്നറിയപ്പെടുന്ന കൂർഗിൽ സുഹൃത്തുക്കൾക്കൊപ്പം ഒരുദിവസം ചിലവഴിച്ചതിന്റെ മനോഹരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഡെന്നി ജോസഫ് എന്ന് കൂർഗ് മലയാളി…
(നല്ല ഹോംസ്റ്റേ താമസസൗകര്യവും / ട്രക്കിങ്ങും ഒപ്പം എസ്റ്റേറ്റ് വിസിറ്റ് മുതലായ സൗകര്യങ്ങൾക്കും നിങ്ങൾക്ക് Comments വഴി ബന്ധപ്പെടാം)
(ഇവിടെ പരിചയപ്പെടുത്തുന്ന വീഡിയോകളുടെ ആധികാരികത നിങ്ങൾ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്,ഹാപ്പി റെയ്ഡ്സിന് അതിൽ യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല)