
മുംബൈയിൽനിന്നും സർവീസ് നടത്തുന്ന ആഡംബര യാത്രാ കപ്പൽ സർവീസ് ആയ കോർഡിലിയയുടെ ആദ്യ കപ്പൽ 1200 വിനോദസഞ്ചാരികളും 200 അടുത്ത് വരുന്ന ജോലിക്കാരും ആയി കൊച്ചിയിലെത്തി…
മുംബൈ, കൊച്ചി, ലക്ഷദ്വീപ്, ഗോവ തീരങ്ങളെ ബന്ധപ്പെടുത്തിയാണ് കോർഡിലി സെയിലിംഗ് ആരംഭിച്ചിരിക്കുന്നത്…
ഒരു അന്താരാഷ്ട്ര ആഡംബര കപ്പലുകളിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് കോർഡിലിയ സർവീസ് നടത്തുന്നത്…
15000 രൂപ മുതൽ ആരംഭിക്കുന്ന പാക്കേജുകൾ, ഒരിക്കലെങ്കിലും അനുഭവിക്കേണ്ടത് ആണ് എന്നതിൽ തർക്കമില്ല….
ഈ മേഖലയിൽ കൂടുതൽ വളർച്ച പ്രതീക്ഷിച്ചുകൊണ്ട്,കൊച്ചിയിൽ 25 കോടിക്കു മുകളിൽ ചിലവഴിച്ചു കൊണ്ട് ഒരു ആഢംബര കപ്പലുകളുടെ അന്താരാഷ്ട്ര ടെർമിനൽ പണികഴിപ്പിച്ചിട്ടുണ്ട്…
കൂടുതൽ ആഡംബര കപ്പൽ സർവീസുകൾ കേരളത്തിലേക്ക് സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു…
കൂടുതൽ ആഭ്യന്തര അന്താരാഷ്ട്ര കപ്പൽ സർവീസുകൾ കൾ കേരളത്തിലേക്ക് വരുന്നതോടുകൂടി വിനോദസഞ്ചാര മേഖലയിൽ വലിയൊരു ഉണർവാണ് പ്രതീക്ഷിക്കപ്പെടുന്നത്….
ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ ട്രാവൽ ഏജൻസികൾ വഴിയും ഈ കപ്പൽ പാക്കേജ് ബുക്ക് ചെയ്യാവുന്നതാണ്….
ഈ ആഡംബര കപ്പൽ പാക്കേജ് വിവരങ്ങൾ അറിയുവാൻ ബന്ധപ്പെടുക info@bookingmaster.online
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )
