
വിസ്താര എയർലൈൻ , ഡൽഹിയിൽ നിന്നും പാരീസിലേക്ക് നോൺ സ്റ്റോപ്പ് ഫ്ലൈറ്റ് സർവീസ് പ്രഖ്യാപിച്ചു.ആഴ്ചയിൽ രണ്ടു ദിവസം ഡൽഹി പാരീസ് ഡൽഹി സർവീസ് നവംബർ ഏഴു മുതൽ ആരംഭിക്കുമെന്ന് വിസ്താര എയർലൈൻ…
എയർ ബബിൾസ് സ്കീമിൽ , ബോയിങ് 787-900 ഡ്രീംലൈനർ ഉപയോഗിച്ചാണ് ഡൽഹി പാരീസ് സർവീസ് ബുദ്ധൻ ഞായർ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരിക്കുന്നത് , ടാറ്റാ കമ്പനിയുടെയും സിംഗപ്പൂർ എയർലൈൻസിൻറെയും സംയുക്ത സംരംഭമാണ് വിസ്താര എയർലൈൻ…
Bonjour! We are delighted to announce that you can now fly direct from Delhi to Paris with the #AirlineIndiaTrusts. Book now: https://t.co/uQHVpUUceM#ParisOnVistara pic.twitter.com/KB3s0dQ255
— Vistara (@airvistara) September 23, 2021
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )