യാത്രകളെ സ്നേഹിക്കുന്ന പോലെ തന്നെയാണ് മലയാളിക്ക് ഭക്ഷണവും….അത് ഓണക്കാലം ആയാൽ പറയുകയും വേണ്ട…
ലോകത്തിൻറെ ഏതു കോണിൽ ആണെങ്കിലും മലയാളി ഉണ്ടെങ്കിൽ അവിടെ ഓണാഘോഷം ഉണ്ടാകും…
പുതിയ തലമുറയുടെ ഓണാഘോഷം , റസ്റ്റോറൻറ്കളിൽ നിന്നും ഓർഡർ ചെയ്യുന്ന ഓണസദ്യയിലേക്ക് ഒതുങ്ങി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ , ഏറ്റവും എളുപ്പത്തിൽ ഓണത്തിൻറെ വിഭവങ്ങൾ തയ്യാറാക്കാൻ തൻറെ സെലിബീസ് വേൾഡ് എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് ഡീന ലൈസൺ….
വീട്ടിൽ ഓണസദ്യ ഒരുക്കുന്നവർക്ക് ഉപകാരപ്രദമാകുന്ന വീഡിയോ കാണാം
Onam Series #1 Puli inji || Thrissur style
Onam Series #2 ഓണം സദ്യ കുറുക്കു കാളൻ|| Kerala Sadya Kurukku Kalan|| Katti Kalan|| Kaalan
Onam Series #3 Payar Thoran || Onam sadya recipe|| Long string beans|| stir fry || പയർ തോരൻ
Onam Series #4 Erissery || Mathanga -Payar Erissery || Kerala Onam Special Varutherussery
Onam Series #5 Kerala Aviyal |തൃശ്ശൂർ സ്പെഷ്യൽ അവിയൽ | Onam Special
Onam Series #6 Kerala Potato Stew / Ishtu / Urulakizhangu Paal Curry
Onam Series #7 Onam Special Pachadi | ബീറ്റ്റൂട്ട് പച്ചടി| Kerala Sadya Special Beetroot Pachadi
Onam Series #8 വറുത്തരച്ച നാടൻ സാമ്പാർ/ Sambar Without sambar powder/ Kerala Sadya special sambar
Onam Series # 9 Ada Pradhaman || അട പ്രഥമൻ || Kerala Onam Sadaya Special || Easy Ada Pradhaman
യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ