അന്താരാഷ്ട്ര ടൂറിസം ഡേ , പ്രതീക്ഷയോടെ ടൂറിസം മേഖല…


അന്താരാഷ്ട്ര ടൂറിസം ഡേ , പ്രതീക്ഷയോടെ ടൂറിസം മേഖല…
1980മുതൽ ആണ് യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ അന്താരാഷ്ട്ര ടൂറിസം ഡേ ആഘോഷിക്കാൻ തുടങ്ങിയത്…
എല്ലാ വർഷവും സെപ്തംബർ 27 ആം തീയതി അന്താരാഷ്ട്ര ടൂറിസം ദിവസം ആയി ആഘോഷിക്കപ്പെടുന്നു,
കൊറോണ മഹാമാരിയെ തുടർന്ന് ഏറ്റവുമധികം ബാധിക്കപ്പെട്ട ഒന്നാണ് ടൂറിസം മേഖല, അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ കേരളത്തിൽ ഹർത്താൽ കൂടെ വന്നതോടുകൂടി , ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിടുന്നത്….
ലോകരാജ്യങ്ങൾ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുവേണ്ടി ഒട്ടനവധി പരിപാടികളാണ് ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നത്…

അന്താരാഷ്ട്ര ടൂറിസം ഡേ, ദേ കോ അപ്നാദേശ് ക്യാമ്പയിന്റെയും ഭാഗമായി ഇന്ത്യ ടൂറിസം ബാംഗ്ലൂർ , യുലു ഇലക്ട്രിക് ബൈക്ക് , Rustik Travel , കർണാടക ടൂറിസം ചേർന്ന്, ബാംഗ്ലൂരു ഹെറിറ്റേജ് റൈഡ് ഒരുക്കുകയുണ്ടായി…

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )