ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന പ്രഖ്യാപനവുമായി കേരള സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് ….
വിദേശരാജ്യങ്ങളിൽ സർവ്വസാധാരണമായ കാരവാൻ ടൂറിസം പദ്ധതി,സ്വകാര്യ മേഖലയിൽ നിന്നുമുള്ള സംരംഭകരെ ഉൾപ്പെടുത്തി , 2022 ജനുവരി യോടു കൂടി കേരളത്തിൽ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് ….
മോട്ടോർ ഹോം എന്ന പേരിൽ അറിയപ്പെടുന്ന കാരവാഹനങ്ങളുടെ പദ്ധതി നടപ്പാക്കുന്നതോടെ കൂടി നേരിട്ടും അല്ലാതെയും ടൂറിസം മേഖലയിൽ വളരെ ചെറുതല്ലാത്ത തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അതിൽ തർക്കമില്ല….
ട്രിപ്പ് കപ്പിൾസ് എന്ന വിദേശ മലയാളം യൂട്യൂബ് ചാനലിൽ, കാരവൻ ടൂറിസത്തിന്റെ മനോഹരമായ കുറച്ച് എപ്പിസോഡുകൾ കണ്ടു കഴിഞ്ഞാൽ , കാരവാൻ ടൂറിസത്തിന് ഭംഗി മനസ്സിലാക്കുവാൻ സാധിക്കും…
യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ