കേരളത്തിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ…

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങൾ അറിയാൻ സെർച്ച് ചെയ്ത് വിഷമിക്കേണ്ട….

കേരള ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് , കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ എല്ലാ വിവരങ്ങളും അടങ്ങുന്ന പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കിയതായി അറിയിച്ചു…പ്രശസ്ത സിനിമാ നടൻ ശ്രീ മോഹൻലാൽ അവർകളാണ് കേരള ടൂറിസം ഡിപ്പാർട്ട്മെൻറ് ഈ മൊബൈൽ ആപ്പ് ശ്രീ മുഹമ്മദ് റിയാസ് അവർകളുടെ സാന്നിധ്യത്തിൽ പുറത്തിറക്കിയത്..

കേരളത്തിൻറെ അങ്ങോളമിങ്ങോളമുള്ള എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും അവിടെ ലഭ്യമായ താമസസൗകര്യങ്ങൾ ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻഡ് റെയിൽവേ സ്റ്റേഷൻ തുടങ്ങി എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഈ മൊബൈലിൽ വിനോദസഞ്ചാരികൾക്ക് ഒരു മുതൽക്കൂട്ടാകും എന്നതിൽ തർക്കമില്ല…

ഈ ആപ്പ് ഡൗൺലോഡ് ചെയ്യുവാനുള്ള ലിങ്ക് താഴെ നൽകിയിരിക്കുന്നു….
Kerala Tourism Mobile App

യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ