ഊട്ടി വിനോദസഞ്ചാരികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത…

ഊട്ടി വിനോദസഞ്ചാരികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത…
കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവെച്ച നീലഗിരി മൗണ്ടൈൻ ട്രെയിൻ സർവീസ് സെപ്തംബർ ആറാം തീയതി മുതൽ പുനരാരംഭിച്ചതായി മിനിസ്ട്രി ഓഫ് റെയിൽവേ അറിയിച്ചു….
ഊട്ടി വിനോദ സഞ്ചാരികളുടെ ഏറ്റവും വലിയ ആകർഷണം ആണ് മേട്ടുപ്പാളയം മുതൽ ഉദകമണ്ഡലം വരെയുള്ള നീലഗിരി മൗണ്ടൈൻ ട്രെയിൻ സർവീസ്….

യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ