സ്വാദിഷ്ടമായ ഭക്ഷണം കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് ആയി കഴിക്കാൻ സാധിച്ചാൽ എങ്ങനെ ഉണ്ടാകും…?
അതെ,ബാംഗ്ലൂരിൽ അത്തരം ഒരു റസ്റ്റോറൻറ് പരിചയപ്പെടുത്തുകയാണ് യാത്രാ മൈൽസ് വിത്ത് ഷിബിൻ രാജ് എന്ന തൻറെ യൂട്യൂബ് ചാനലിൽ കൂടെ യൂട്യൂബർ ഷിബിൻ രാജ് , 299 രൂപയ്ക്ക് അൺലിമിറ്റഡ് കോംബോ ലഭിക്കുന്ന Zamindar എന്നാ റസ്റ്റോറൻറ്.
299 രൂപയ്ക്ക് സ്വാദിഷ്ഠമായ രണ്ടുതരം ബിരിയാണിയും , മൂന്ന് ചിക്കൻ വിഭവങ്ങളും അടങ്ങുന്ന ഈ കോംബോ അൺലിമിറ്റഡ് ആയി എത്ര വേണമെങ്കിലും കഴിക്കാം….
കുടുംബവുമൊത്ത് കുറഞ്ഞ ചെലവിൽ സ്വാദിഷ്ടമായ ഭക്ഷണം വയറുനിറയെ കഴിക്കണം എങ്കിൽ മടിക്കണ്ട, ബാംഗ്ലൂരിലെ ഫുഡ് ഡെസ്റ്റിനേഷനുകളിൽ ഒന്നായ കമ്മനഹള്ളിക്ക് അടുത്ത് കല്യാൺ നഗറിൽ സ്ഥിതിചെയ്യുന്ന ഈ റസ്റ്റോറൻറ്ലേക്ക്…
കൂടുതൽ രുചി കാഴ്ചകൾ , യാത്രാ മൈൽസ് വിത്ത് സ്റ്റെബിൻ രാജ് എന്ന യൂട്യൂബ് ചാനലിൽ കൂടെ കാണാം ….
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…)
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ
വീഡിയോ കാണാം…
