ട്രെയിൻ യാത്ര പ്ലാൻ ചെയ്യുകയാണോ…?
എങ്കിൽ ഇത് വായിക്കാൻ മറക്കണ്ട…!!!
സാധാരണഗതിയിൽ നേരത്തെ പ്ലാൻ ചെയ്യാത്ത യാത്രയ്ക്ക് ട്രെയിൻ ടിക്കറ്റ് ലഭിക്കുക എന്നത് വളരെ പ്രയാസമേറിയ ഒരു കാര്യമാണ്…
ഇനി ട്രെയിൻ ടിക്കറ്റ് സെർച്ച് ചെയ്താൽ തന്നെ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റ് ആയിരിക്കും ഒരു പക്ഷെ കാണിക്കുക…
വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് എടുക്കുന്നതിന് മുൻപ് ,താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു കഴിഞ്ഞാൽ ഒരുപക്ഷേ നിങ്ങൾക്ക് കൺഫേം ടിക്കറ്റ് ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്….
ഈ അറിവ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുവാൻ മറക്കരുത്
(ഇവിടെ പരിചയപ്പെടുത്തുന്ന വീഡിയോകളുടെ ആധികാരികത നിങ്ങൾ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്,ഹാപ്പി റെയ്ഡ്സിന് അതിൽ യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല)