ആശ്വാസമായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്

നിപ്പ വൈറസ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടു പേരിൽ നിന്നായി ശേഖരിച്ച 24 സാമ്പിളുകളുടെ നെഗറ്റീവ് റിസൾട്ട് പൂന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നും വന്നിരിക്കുന്നതയി കേരള ആരോഗ്യമന്ത്രി വീണ ജോർജ്
അറിയിച്ചു….

കോവിഡ് മഹാമാരിയെ തുടർന്ന് ഉണ്ടായ പ്രതിസന്ധികൾക്കിടയിൽ ആണ് നിപ്പ വൈറസ് ബാധയും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്…

ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ആണ് നിപ്പ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലത്ത് കേരള ഗവൺമെൻറ് ഏർപ്പെടുത്തിയിരിക്കുന്നത്….
ANI Twitter updates വായിക്കാം…