വിനോദസഞ്ചാരകേന്ദ്രങ്ങൾ താൽക്കാലികമായി അടച്ച് ഇടുക്കി…

ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ താത്ക്കാലികമായി അടച്ചു…
കോവിഡ് വ്യാപനം രൂക്ഷമായതിനാൽ,Sep 12 വരെയാണ് താൽക്കാലികമായി ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിരിക്കുന്നത് എന്ന പ്രധാനപ്പെട്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്..

യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ