മൂന്നാറിൽ വാഹനങ്ങൾ ബ്രേക്ക് ഡൗൺ ആകുമ്പോൾ വിനോദ സഞ്ചാരികൾക്ക് ഒരു താങ്ങും തണലുമായി വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരു അവസാന പ്രതീക്ഷയാണ് സൈനുദ്ദീൻ…
ലാസ്റ്റ് ചാൻസ് എന്ന പേരിൽ ഒരു ഓടുന്ന മൊബൈൽ വർക്ക് ഷോപ്പ് ആയാണ് സൈനുദ്ദീൻ മൂന്നാർ മലനിരകളിൽ ബ്രേക്ക് ഡൗൺ ആകുന്ന വാഹനങ്ങളുടെ അവസാന അത്താണിയായി മാറുന്നത്

അപ്രതീക്ഷിതമായി ഉണ്ടാകുന്ന ബ്രേക്ക് ഡൌണ്‍ , ദീർഘദൂരങ്ങളിൽ നിന്ന് വരുന്ന വിനോദസഞ്ചാരികൾക്ക് ഒരു തലവേദനയാവുകയാണ് പതിവ് , അത്തരം സാഹചര്യങ്ങളിൽ 24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കുകയാണ്. ലാസ്റ്റ് ചാൻസ് എന്ന പേരിട്ടിരിക്കുന്നസൈനുദിന്റെ വാഹനം …
ഇനി മൂന്നാറിലേക്ക് യാത്ര ചെയ്യുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഈ നമ്പർ ഒന്ന് ഷെയർ ചെയ്തു കൊടുക്കുക അപ്രതീക്ഷിതമായി എത്തുന്ന ബ്രേക്ക് ഡൌണ്‍ ഇനി നിങ്ങൾക്ക് വലിയൊരു തലവേദന ആവുകയില്ല ..
Contact Deatils
Last Chance
MOb No: +91 9495224031