18800 രൂപയ്ക്ക് 10 ദിവസത്തെ ടൂർ പാക്കേജുമായി റെയിൽവേ

18800 രൂപയ്ക്ക് 10 ദിവസത്തെ ടൂർ പാക്കേജുമായി റെയിൽവേ

സ്‌പ്ലെൻഡേഴ്‌സ് ഓഫ് ഡെക്കാൻ എന്നപേരിൽ 9 രാത്രിയും 10 ദിവസവും ഉൾക്കൊള്ളുന്ന പാക്കേജ് ടൂർ പ്രധാനമായും ഹൈദരാബാദ് അജന്ത എല്ലോറ മുംബൈ ഗോവ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് സന്ദർശിക്കുന്നത്. സെപ്റ്റംബർ 28 ന് ആരംഭിക്കുന്ന ടൂറിസ്റ്റ് ട്രെയിൻ തിരുവനന്തപുരം കൊല്ലം 29 ആം തീയതി കോട്ടയം , എറണാകുളം , തൃശ്ശൂർ , ഒറ്റപ്പാലം , പാലക്കാട് വഴി മുപ്പതാം തീയതി ഹൈദരാബാദിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് . 18,800…
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാൻഡി ലിവർ ഗ്ലാസ് ബ്രിഡ്ജ് വാഗമൺ കോലാഹലമേട്ടിൽ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാൻഡി ലിവർ ഗ്ലാസ് ബ്രിഡ്ജ് വാഗമൺ കോലാഹലമേട്ടിൽ

സാഹസിക വിനോദ സഞ്ചാരികൾക്ക് ഒരു സന്തോഷവാർത്ത , ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാൻഡി ലിവർ ഗ്ലാസ് ബ്രിഡ്ജ് വാഗമൺ കോലാഹലമേട്ടിൽ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു .ഇടുക്കി ഡിടിപിസിയുടെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ 3 കോടി മുതൽമുടക്കിൽ പദ്ധതി പൂർത്തീകരിച്ചത്. വാഗമൺ മുട്ട കുന്നുകളിൽ നിന്നും ഏകദേശം 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഡിടിപിസിയുടെ അഡ്വഞ്ചർ പാർക്കിൽ എത്താം , സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിൽ 40 മീറ്റർ നീളത്തിലാണ് ഗ്ലാസ്…
ഓണത്തിന് ഒരു ദിവസത്തെ  ട്രിപ്പ് പോകാൻ ചിലവ് കുറഞ്ഞ പാക്കേജുകൾ പരിചയപ്പെടാം

ഓണത്തിന് ഒരു ദിവസത്തെ ട്രിപ്പ് പോകാൻ ചിലവ് കുറഞ്ഞ പാക്കേജുകൾ പരിചയപ്പെടാം

ഓണത്തിന് ഒരു ദിവസത്തെ ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് കേരള ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ ചിലവ് കുറഞ്ഞ പാക്കേജുകൾ പരിചയപ്പെടാം... പാലായിക്കരി മത്സ്യഫെഡ് ട്രിപ്പ് എറണാകുളം ആലപ്പുഴ കോട്ടയം വഴി പാലായ്ക്കരയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് കാലത്ത് 10 മണിമുതൽ വൈകുന്നേരം 5 മണി വരെ കേരളത്തിൻറെ കായൽ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് യാത്ര ചെയ്യാം .... കാലത്ത് പത്തുമണിക്ക് KSINC യുടെ എറണാകുളം മറൈൻഡ്രൈവിൽ ഉള്ള…
ഓണക്കാലത്ത് ഇടുക്കി സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഒരു സന്തോഷവാർത്ത…

ഓണക്കാലത്ത് ഇടുക്കി സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഒരു സന്തോഷവാർത്ത…

ഓണം പ്രമാണിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടുകൾ ഈ മാസം 31 വരെ സന്ദർശകർക്കായി തുറന്നുകൊടുക്കും.രാവിലെ 9 30 മുതൽ വൈകിട്ട് 5 മണി വരെയാണ് സന്ദർശനത്തിന് അനുമതി. ബുധനാഴ്ചകളിൽ അണക്കെട്ടിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും ഉള്ളതിനാൽ പൊതുജനങ്ങൾക്ക് സന്ദർശനത്തിന് അനുമതിയില്ല .സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വിനോദസഞ്ചാരികൾ മൊബൈൽ ഫോൺ,ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഡാം സന്ദർശിക്കുന്ന വേളയിൽ നിരോധിച്ചിട്ടുണ്ട്. ചെറുതോണി അണക്കെട്ടിൽ നിന്ന് തുടങ്ങി ഇടുക്കി ആർച്ച് ഡാമും വൈശാലി ഗുഹയും…
മലരിക്കൽ ഇനി സഞ്ചാരികളുടെ പറുദീസ…

മലരിക്കൽ ഇനി സഞ്ചാരികളുടെ പറുദീസ…

കോട്ടയം ജില്ലയിലെ തിരുവാർപ്പ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മലരിക്കൽ ഗ്രാമം ഇനി സഞ്ചാരികളുടെ പറുദീസ , ഏക്കറുകളോളം സ്ഥലത്ത് നീണ്ട കിടക്കുന്ന മലരിക്കൽ ആമ്പൽ പൂക്കളാൽ നിറഞ്ഞു....ഇനി സഞ്ചാരികളുടെ ഇഷ്ട സ്ഥലം ...മലരിക്കലിൽ ആമ്പൽ വസന്തം കാണുവാനായി കുടുംബസമേതം വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങി....കാലത്ത് ആറുമണി മുതൽ പത്തുമണിവരെയാണ് മലരിക്കൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.സ്വാതന്ത്ര്യ ദിന അവധിയും , ഓണക്കാലവും ആകുന്നതോടെ ഇനിയും ഒരുപാട് സഞ്ചാരികൾ സന്ദർശിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.... മലരിക്കൽ ആമ്പൽ…
ബാംഗ്ലൂരിലെ പ്രസിദ്ധമായ ലാൽബാഗ് ഫ്ലവർ ഷോയ്ക്ക് തുടക്കമായി…

ബാംഗ്ലൂരിലെ പ്രസിദ്ധമായ ലാൽബാഗ് ഫ്ലവർ ഷോയ്ക്ക് തുടക്കമായി…

ഉദ്യാന നഗരം എന്നറിയപ്പെടുന്ന ബാംഗ്ലൂരിൽ എല്ലാവർഷവും സ്വതന്ത്രദിനത്തോട് അനുബന്ധിച്ച് നടത്തിവരാറുള്ള ഫ്ലവർ ഷോയ്ക്ക് ബാംഗ്ലൂർ ലാൽബാഗ് ബോട്ടണിക്കൽ ഗാർഡനിൽ തുടക്കമായി ...214 മത് ഫ്ലവർ ഷോ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.ഇത്തവണത്തെ ഫ്ലവർ ഷോ 8-10 ലക്ഷത്തിനടുത്ത് കാണികൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.കർണാടകയുടെ നിയമസഭാ മന്ദിരമായ വിധാൻസൗദ പണികഴിപ്പിച്ച മുൻ മുഖ്യമന്ത്രിയുടെ കെംഗൽ ഹനുമന്തയ്യ ജീവിതത്തെ ആസ്ഥാനമാക്കിയാണ് ഫ്ലവർ ഷോ ഒരുക്കിയിട്ടുള്ളത്... ഓഗസ്റ്റ് നാലാം തീയതി മുതൽ പതിനഞ്ചാം തീയതി വരെ…
കുട്ടികൾക്കായുള്ള രാജ്യത്തെ വലിയ കളിസ്ഥലം ഒരുക്കി കുറ്റ്യാടി ആക്ടീവ് പ്ലാനറ്റ്

കുട്ടികൾക്കായുള്ള രാജ്യത്തെ വലിയ കളിസ്ഥലം ഒരുക്കി കുറ്റ്യാടി ആക്ടീവ് പ്ലാനറ്റ്

കുട്ടികൾക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ കളിസ്ഥലം ഇനി കേരളത്തിൽ .കുട്ടികൾക്കായുള്ള ആക്ടീവ് പ്ലാനറ്റ് കോഴിക്കോട് കുറ്റ്യാടി മണിമലയിൽ പ്രവർത്തനമാരംഭിച്ചു. വിശാലമായ പത്തേക്കർ സ്ഥലത്താണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. രണ്ടര ലക്ഷം സ്ക്വയർ ഫീറ്റിൽ ആയിരത്തിലധികം മരങ്ങളും 2.3ലക്ഷം വൈവിധ്യമാർന്ന ചെടികളും അരലക്ഷം പൂച്ചെടികളുമാണ് പാർക്കിനെ വ്യത്യസ്തമാക്കുന്നത് , ഇവ കൂടാതെ 10,000 സ്ക്വയർ ഫീറ്റിൽ ഒരു വെർട്ടിക്കൽ ഗാർഡനും പാർക്കിനെ മനോഹരമാക്കുന്നു . അതിമനോഹരമായ ഒരു മലഞ്ചരിവിനു മുകളിൽ കുറ്റ്യാടിയുടെ…
മൂന്നാറിൽ കുറഞ്ഞ ചിലവിൽ താമസിക്കാം സ്റ്റാർ ഹോട്ടലുകളെ വെല്ലും ബാക്ക് പാക്കേഴ്സ് ഹോസ്റ്റലുകളിൽ…

മൂന്നാറിൽ കുറഞ്ഞ ചിലവിൽ താമസിക്കാം സ്റ്റാർ ഹോട്ടലുകളെ വെല്ലും ബാക്ക് പാക്കേഴ്സ് ഹോസ്റ്റലുകളിൽ…

കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുന്ന ബാക്ക്പാക്കേഴ്സിന്റെ ഇഷ്ട ലൊക്കേഷനുകൾ ആണ് ബാക്ക്പാക്കേഴ്സ് ഹോസ്റ്റലുകൾ , ഗ്രൂപ്പായും ഒറ്റയ്ക്കും യാത്ര ചെയ്യുമ്പോൾ കുറഞ്ഞ ചിലവിൽ ഇന്ത്യയിൽ ഉടനീളം താമസസൗകര്യം കണ്ടെത്തുന്നതിന് പ്രധാനമായും ആശ്രയിച്ചിരുന്നത് എയർ ബിഎൻബി പോലുള്ള വെബ്സൈറ്റുകളാണ്. കേരളത്തിലടക്കം ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ കുറഞ്ഞ ചിലവിൽ ഒറ്റയ്ക്കും ഗ്രൂപ്പായും താമസിക്കാൻ സാധിക്കുന്ന ഹോസ്റ്റൽ ശൃംഖലയാണ് ഇവിടെ പരിചയപ്പെടുത്തുന്നത് , ഇത്തരം ഹോസ്റ്റലുകളിൽ 18 വയസ്സിന് മുകളിലുള്ളവർക്കാണ് താമസസൗകര്യം ലഭിക്കുക ,…
വേനൽ അവധിക്കാലം ആഘോഷിക്കാൻ തയ്യാറാക്കുന്നവർക്ക് ഇത ഒരു സന്തോഷവാർത്ത

വേനൽ അവധിക്കാലം ആഘോഷിക്കാൻ തയ്യാറാക്കുന്നവർക്ക് ഇത ഒരു സന്തോഷവാർത്ത

വേനൽ അവധിക്കാലം ആഘോഷിക്കാൻ തയ്യാറാക്കുന്നവർക്ക് ഇത ഒരു സന്തോഷവാർത്ത.... വരയാടുകളുടെ പ്രജനനക്കാലത്തെ തുടർന്ന് രണ്ടുമാസമായി അടച്ചിട്ടിരുന്ന രാജമല ഇരവികുളം ദേശീയോദ്യാനം തുറക്കുന്നു.... വരയാടുകളുടെ പ്രജനനകാലം ആയതിനാൽ ഫെബ്രുവരി ഒന്നുമുതൽ രണ്ടുമാസത്തേക്ക് ആണ് ഇരവികുളം നാഷണൽ പാർക്ക് ഉദ്യാനം അടച്ചത് , ഈ സീസണിൽ 102 വരയാട്ടിൻ കുട്ടികൾ രാജമലയിൽ പിറന്നു എന്ന് കണക്കാക്കുന്നു . പ്രശസ്തമായ നീലക്കുറിഞ്ഞി പൂക്കുന്ന രാജമല ഇരവികുളം നാഷണൽ പാർക്കിലാണ് സ്ഥിതി ചെയ്യുന്നത് . ഇരവികുളം…
വയനാട് വന്യജീവി സങ്കേതരത്തിലേക്ക് വിനോദസഞ്ചാരികൾക്ക് വിലക്ക്….

വയനാട് വന്യജീവി സങ്കേതരത്തിലേക്ക് വിനോദസഞ്ചാരികൾക്ക് വിലക്ക്….

കടുത്ത വരൾച്ച മൂലം വയനാട് വന്യജീവി സങ്കേതത്തിൽ പലഭാഗങ്ങളും കാട്ടുതീ ഉണ്ടാകാൻ സാധ്യത ഉള്ളതായി വയനാട് വൈൽഡ് ലൈഫ് വാർഡൻ റിപ്പോർട്ട് പ്രകാരം മുത്തങ്ങ തോൽപ്പെട്ടി തുടങ്ങി വയനാട്ടിലെ വന്യജീവി സങ്കേതങ്ങളിലേക്ക് ഏപ്രിൽ 15 വരെ വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി... തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിലെ വന്യജീവി സങ്കേതങ്ങളിൽ നിന്ന് വെള്ളവും ഭക്ഷണവും തേടിയെത്തുന്ന വന്യജീവികളുടെ സഞ്ചാരവും കൂടെ കണക്കിലെടുത്താണ് മുത്തങ്ങ തോൽപ്പെട്ടി തുടങ്ങിയ വയനാട് വന്യജീവി സങ്കേതങ്ങളിലേക്ക് താൽക്കാലികമായി പ്രവേശനം…