
ബേപ്പൂർ ബീച്ച് ഫെസ്റ്റിവലിന്റെ രണ്ടാം ഘട്ടം ഡിസംബർ 24 തീയതി ബേപ്പൂരിൽ ആരംഭിച്ചു…
സാഹസിക വിനോദങ്ങൾക്കൊപ്പം കലാസന്ധ്യകളും ബേപ്പൂർ ബീച്ച് ഫെസ്റ്റിവലിൽ അരങ്ങേറും…
2021 ഡിസംബറിൽ നടത്തിയ ബേപ്പൂർ ഫെസ്റ്റിവൽ വൻ വിജയമായതിനെ തുടർന്നാണ് സീസൺ 2 പ്രഖ്യാപിച്ചത്,കേരള ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായാണ് ബേപ്പൂർ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യൻ നേവി അടക്കം ബേപ്പൂർ ഫെസ്റ്റിവലിന്റെ ഭാഗമായി അണിഞ്ഞിരുന്നു.
ഡിസംബർ 24ന് ആരംഭിച്ച ബേപ്പൂർ ബീച്ച് ഫെസ്റ്റിവൽ 28ആം തീയതി അവസാനിക്കും
ബേപ്പൂർ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ പട്ടം പറക്കൽ മത്സരത്തിൽ നിന്ന്…
പട്ടം പറക്കൽ മത്സരത്തിൽ നിന്ന്
പട്ടം പറക്കൽ മത്സരത്തിൽ നിന്ന്
പട്ടം പറക്കൽ മത്സരത്തിൽ നിന്ന്
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )