Posted inNews Updates
വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക് -അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
ഏറ്റവും അധികം വിനോദസഞ്ചാരികൾ ഉപയോഗിക്കുന്ന അന്തർസംസ്ഥാന പാതയായ അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ അമ്പലപ്പാറയിൽ റോഡിൻറെ സൈഡ് ഇടിഞ്ഞതിനെ തുടർന്ന് 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും , നവംബർ 6 മുതൽ 15 ദിവസത്തേക്ക് ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണത്തിൽ അത്യാവശ്യം ഉള്ള ഇരുചക്ര വാഹനങ്ങൾ ഒഴികെ അതിരപ്പിള്ളി ഭാഗത്തുനിന്നും വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാൽ ചെക്ക് പോസ്റ്റിലും തമിഴ്നാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മലക്കപ്പാറ ചെക്ക്പോസ്റ്റിലും തടഞ്ഞ് തിരിച്ചുവിടും ,…








