Posted inNews Updates
സ്കൂൾ വിനോദ പഠനയാത്രകൾക്ക് ഇനി കെഎസ്ആർടിസിയെ സമീപിക്കാം…വിനോദയാത്രകൾക്ക് യാത്ര നിരക്ക് നിശ്ചയിച്ച് കെഎസ്ആർടിസി…
കെഎസ്ആർടിസി വിനോദസഞ്ചാരത്തിന് വിട്ടുകൊടുക്കുന്നതിന്റെ ഭാഗമായി സ്കൂൾ വിനോദയാത്രകൾക്ക് യാത്ര നിരക്ക് നിശ്ചയിച്ച് കെഎസ്ആർടിസി... സ്കൂൾ വിനോദ പഠനയാത്രകൾക്ക് ഇനി കെഎസ്ആർടിസിയെ സമീപിക്കാം....മിനി ബസുകൾ മുതൽ വോൾവോ മൾട്ടി ആക്സിൽ ബസുകൾ വരെ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകൾ പ്രഖ്യാപിച്ചത്. നാല് മണിക്കൂർ, എട്ട് മണിക്കൂർ, 12 മണിക്കൂർ, 16 മണിക്കൂർ എന്നിങ്ങനെ സമയ സ്ലാബുകൾ തിരിച്ചാണ് നിരക്ക് ക്രമീകരിച്ചിരി ക്കുന്നത്. ഓരോ സമയങ്ങളിലും സഞ്ചരിക്കാവുന്ന പരമാവധി ദൂരവും നിജപ്പെടുത്തിയിട്ടുണ്ട്. നിശ്ചയിച്ച…









