രണ്ടു വർഷങ്ങൾക്കു ശേഷം അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നു…!!!

രണ്ടു വർഷങ്ങൾക്കു ശേഷം അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നു…!!!

കൊറോണ മഹാമാരിയെ തുടർന്ന് നിർത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഡിസംബർ പതിനഞ്ചാം തീയതി മുതൽ ഭാഗികമായി പിൻവലിക്കുന്നു.... 2020 മാർച്ച് 23 ആം തീയതിയാണ് അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഈ വിലക്ക് ഇന്ത്യയിൽ നിലവിൽ വന്നത്....പിന്നീട് കേന്ദ്ര ഗവൺമെൻറ് എയർ ബബിൾ സ്കീം അനുസരിച്ച് വളരെ കുറച്ച് വിമാന സർവീസുകൾക്ക് അനുമതി നൽകുകയായിരുന്നു... ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കിയ പുതിയ ഉത്തരവനുസരിച്ച് കേന്ദ്ര കുടുംബക്ഷേമ ആരോഗ്യ മന്ത്രാലയം അപകട…
ചുരുങ്ങിയ ചിലവിൽ ആധുനിക താമസ സൗകര്യവും ആയി അർബൻ പോഡ്

ചുരുങ്ങിയ ചിലവിൽ ആധുനിക താമസ സൗകര്യവും ആയി അർബൻ പോഡ്

നെക്സ്റ്റ് ജെനറേഷൻ സ്മാർട്ട് ഹോട്ടലുകൾ അവതരിപ്പിച്ച ഇന്ത്യൻ റെയിൽവേ ജപ്പാനീസ് രീതിയിലുള്ള ആദ്യത്തെ പോഡ് ഹോട്ടൽ മുംബൈ ചത്രപതി ശിവാജി മഹാരാജ് ടെർമിനൽ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു... യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ ആധുനിക സൗകര്യത്തോടു കൂടിയുള്ള താമസം ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനും അർബൻ പോഡ് പ്രൈവറ്റ് ലിമിറ്റഡ് ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത്... ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ശീതീകരിച്ച സ്ലീപിംഗ് സംവിധാനമാണ് അർബൻ പോഡ്…
യാത്രയെ സ്നേഹിക്കുന്നവർക്ക് ഒരു പ്രചോദനമായിരുന്ന വിജയേട്ടൻ യാത്രയായി….

യാത്രയെ സ്നേഹിക്കുന്നവർക്ക് ഒരു പ്രചോദനമായിരുന്ന വിജയേട്ടൻ യാത്രയായി….

. ആഗ്രഹമുണ്ടെങ്കിൽ ഏത് ജോലിയിൽ നിന്നും ഉള്ള വരുമാനം കൊണ്ടും ഇഷ്ടപ്പെട്ട രാജ്യങ്ങൾ, യാത്രകൾ സഫലമാക്കാൻ എന്ന് മലയാളികളെ പഠിപ്പിച്ച വിജയേട്ടന് ഹാപ്പി റെയ്ഡ്സിന്റെ കുടുംബത്തിൻറെ പേരിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു... എറണാകുളം ഗാന്ധി നഗറിൽ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരിൽ ചായക്കട നടത്തി,അതിൽ നിന്ന് ലഭിച്ച വരുമാനം കൊണ്ട് 26 രാജ്യങ്ങൾ സന്ദർശിച്ചു പ്രസിദ്ധരായ ദമ്പതിമാരിൽ വിജയേട്ടൻ യാത്രയായി...76 വയസ്സായിരുന്നു.. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രധാന വാർത്താചാനലുകളിൽ…
കുറഞ്ഞ ചിലവിൽ കൂടുതൽ ബഡ്ജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി…

കുറഞ്ഞ ചിലവിൽ കൂടുതൽ ബഡ്ജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി…

കൊറോണ മഹാമാരിക്ക് ശേഷം കേരളത്തിലെ പുതിയ ട്രെൻഡിംഗ് ആണ് ബഡ്ജറ്റ് ടൂറിസം , കുടുംബത്തോടൊപ്പം കുറഞ്ഞ ചിലവിൽ സന്തോഷിക്കുക... ബഡ്ജറ്റ് ടൂറിസത്തിന് അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കെഎസ്ആർടിസി നടത്തുന്ന വിനോദയാത്രകൾ ഇന്ന് കേരളത്തിൽ വമ്പൻ ഹിറ്റായി കഴിഞ്ഞു... കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽ നിന്നും മലക്കപ്പാറയിലേക്കും മൂന്നാറിലേക്കും നടത്തുന്ന വിനോദയാത്രകൾ മലയാളികൾ ഇഷ്ടപ്പെടുന്നു എന്നതിൻറെ തെളിവാണ് ഓരോ ദിവസം ചെല്ലുംതോറും മഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലക്കപ്പാറ യിലേക്ക് കെഎസ്ആർടിസി നടത്തുന്ന സർവീസുകളുടെ എണ്ണം…
കുറഞ്ഞ ചിലവിൽ കേരള ഗവൺമെൻറ് റസ്റ്റ് ഹൗസുകളിൽ താമസിക്കുവാനുള്ള സുവർണ്ണ അവസരം…

കുറഞ്ഞ ചിലവിൽ കേരള ഗവൺമെൻറ് റസ്റ്റ് ഹൗസുകളിൽ താമസിക്കുവാനുള്ള സുവർണ്ണ അവസരം…

വിനോദസഞ്ചാരികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത... കുറഞ്ഞ ചിലവിൽ കേരള ഗവൺമെൻറ് റസ്റ്റ് ഹൗസുകളിൽ താമസിക്കുവാനുള്ള സുവർണ്ണ അവസരം കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ.... കേരള ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസിൻറെ ചരിത്രപരമായ അടുത്ത തീരുമാനം.....കേരളത്തിൽ അങ്ങോളമിങ്ങോളം ആയി പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന 153 റസ്റ്റ് ഹൗസുകൾ ആണ് പീപ്പിൾ റസ്റ്റ് ഹൗസ് എന്ന പേരിൽ പൊതുജനങ്ങൾക്ക് ഓൺലൈനിലൂടെ ബുക്ക് ചെയ്ത ഉപയോഗിക്കുവാൻ…
ആലപ്പുഴ ജില്ലാ അധികൃതർ വിനോദസഞ്ചാരികൾക്ക് നൽകുന്ന മുന്നറിയിപ്പ്

ആലപ്പുഴ ജില്ലാ അധികൃതർ വിനോദസഞ്ചാരികൾക്ക് നൽകുന്ന മുന്നറിയിപ്പ്

ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിൽ നദികളിലും കൈ വഴികളിലും ശക്തമായ ഒഴുക്ക് നിലനിൽക്കുന്നതിനാലും പത്തനംതിട്ട ജില്ലയിലെ കക്കി ഡാം തുറന്ന സാഹചര്യത്തിലും ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ മുൻകരുതലിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ ഹൗസ് ബോർഡുകൾ, ശിക്കാര വള്ളങ്ങളുടെ യാത്രകൾ, മോട്ടോർ ബോട്ടുകൾ തുടങ്ങിയവയുടെ യാത്രകൾ 18 ഒക്ടോബർ 2021 വൈകുന്നേരം അഞ്ചുമണി മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു ആലപ്പുഴ ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു...വിനോദ…
വാഹനയാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് , കേരള മോട്ടോർ വാഹന വകുപ്പ്…

വാഹനയാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് , കേരള മോട്ടോർ വാഹന വകുപ്പ്…

കനത്ത മഴയെ തുടർന്ന് കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചിരിക്കുന്നത് ആയി വിവിധ കേന്ദ്രങ്ങളിൽ നിന്നും റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കുകയാണ്.... ഈ പ്രത്യേക കാലാവസ്ഥ കണക്കിലെടുത്ത് രാത്രികാല യാത്ര പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക... അതിശക്തമായ മഴ മൂലം കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള പല റോഡുകളും വെള്ളത്തിൽ മുങ്ങിയിരിക്കുന്ന ഈ സാഹചര്യത്തിൽ, മഴക്കാലത്ത് ഡ്രൈവിങ്ങിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ വ്യക്തമാക്കുകയാണ് കേരള മോട്ടോർ വകുപ്പ് ഡിപ്പാർട്ട്മെൻറ്... കേരള മോട്ടോർ വാഹന വകുപ്പിൻറെ ഫേസ്ബുക്ക് പോസ്റ്റ്…
ടൂറിസം മേഖലക്ക് ഉണർവേകി കാരവാൻ ടൂറിസം, ആദ്യ കാരവൻ പുറത്തിറക്കി….

ടൂറിസം മേഖലക്ക് ഉണർവേകി കാരവാൻ ടൂറിസം, ആദ്യ കാരവൻ പുറത്തിറക്കി….

വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവ് നൽകി കൊണ്ട് കേരള ടൂറിസംമന്ത്രി പ്രഖ്യാപിച്ച കാരവാൻ ടൂറിസം പദ്ധതിയിൽ പങ്കുചേർന്ന് പ്രമുഖ വാഹന നിർമ്മാതാക്കളായ ഭാരത് ബെൻസ്... കാരവാൻ ടൂറിസം പദ്ധതിയുമായി സഹകരിക്കുന്നതിന്റെ ഭാഗമായി ഭാരത് ബെൻസ് ആദ്യത്തെ കാരവാൻ നിരത്തിലിറക്കി... വിനോദസഞ്ചാര വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് , ഗതാഗതമന്ത്രി ശ്രീ രാജു ആൻറണി എന്നിവർ ചേർന്നണ് കാരവാൻ പുറത്തിറക്കിയത്.... കിടപ്പുമുറി , കിച്ചൺ ബാത്ത്റൂം എല്ലാം ഉൾക്കൊള്ളുന്ന കാരവാനുകൾ വിദേശരാജ്യങ്ങളിൽ…
കർണാടകയിലെ പ്രശസ്തമായ മൈസൂർ ദസറക്ക് തുടക്കമായി

കർണാടകയിലെ പ്രശസ്തമായ മൈസൂർ ദസറക്ക് തുടക്കമായി

കർണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൈസൂരിൽ പ്രശസ്തമായ മൈസൂർ ദസറക്ക് തുടക്കമായി...ഒക്ടോബർ ഏഴാം തീയതി ആരംഭിച്ച് പതിനഞ്ചാം തീയതി വരെയാണ് മൈസൂർ ദസറ ആഘോഷിക്കപ്പെടുന്നത്കോവിഡ് പശ്ചാത്തലത്തിൽ പൊതുജന പങ്കാളിത്തം ഇത്തവണ നിയന്ത്രിച്ചിട്ടുണ്ട്.... മൈസൂർ പാലസിലേക്കുള്ള പ്രവേശനത്തിനും ഈ ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.മൈസൂർ ദസറയുടെ ഭാഗമായ ജംബോ സഫാരി, ടോർച്ച് ലൈറ്റ് പരേഡ് മുതലായവയും പൊതുജന പങ്കാളിത്തത്തിന് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്... എന്നാൽ മൈസൂർ ദസറയുടെ ഭാഗമായി നഗരത്തിൽ പ്രധാനപ്പെട്ട എല്ലാ…
മൂന്നാറിലേക്ക് ചിലവ് കുറഞ്ഞ ബസ് സർവീസ് ആരംഭിച് കർണാടക ആർടിസി

മൂന്നാറിലേക്ക് ചിലവ് കുറഞ്ഞ ബസ് സർവീസ് ആരംഭിച് കർണാടക ആർടിസി

ഉദ്യാനനഗരിയിൽ നിന്നും മൂന്നാറിലേക്ക് ബസ് സർവീസ് പുനരാരംഭിച്ച് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ.... കോവിഡ മഹാമാരിയെ തുടർന്ന് നിർത്തിവച്ച് ബാംഗ്ലൂർ മൂന്നാർ ബസ് സർവീസ് ആണ് പുനരാരംഭിച്ചിരിക്കുന്നത്.... രാത്രി 9 മണിക്ക് ബാംഗ്ലൂരിൽ നിന്നും പുറപ്പെട്ട് അടുത്ത ദിവസം കാലത്ത് പത്തു മണിക്ക് മൂന്നാറിൽ എത്തിച്ചേരുന്ന വിധമാണ് സർവീസ്.... വെള്ളി ശനി ഞായർ ദിവസങ്ങളിൽ ബാംഗ്ലൂരിൽ നിന്നും മൂന്നാറിലേക്ക് കർണാടക ആർടിസി യുടെ സർവീസിനെ 665 രൂപയാണ് ഈടാക്കുന്നത്.മൂന്നാറിൽ നിന്നും…