Posted inNews Updates
സിനിമാ തിയേറ്ററുകളും മൾട്ടിപ്ലക്സുകൾളും തുറന്ന് കർണാടക,പുതിയ കോവിഡ് മാനദണ്ഡങ്ങൾ വായിക്കാം
സിനിമാ തീയേറ്ററും പബ്ബും തുറന്ന് കർണാടക... കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവെച്ച സിനിമാ തീയറ്റർ, മൾട്ടിപ്ലക്സ്, ഓഡിറ്റോറിയം മുതലായവ ഒക്ടോബർ ഒന്നാം തീയതി മുതൽ നൂറ് ശതമാനം കപ്പാസിറ്റിഓടുകൂടി പ്രവർത്തനാനുമതി നൽകിക്കൊണ്ട് കർണാടക , ടി പി ആർ നിരക്ക് ഒരു ശതമാനത്തിൽ കുറവുള്ള സ്ഥലങ്ങളിൽ ആണ് ഇതിന് അനുമതി നൽകിയിരിക്കുന്നത്. ഇതുകൂടാതെ പബ്ബുകൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്, ഒക്ടോബർ മൂന്നാം തീയതി മുതൽ കർശനമായ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കാം. ആറാം…


