Posted inNews Updates
കേരളത്തിൽ തരംഗമായി കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം പാക്കേജിന്റെ വിവരങ്ങൾ അറിയാം വളരെ സിമ്പിൾ ആയി
കേരളത്തിൽ തരംഗമായി കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം പാക്കേജിന്റെ വിവരങ്ങൾ അറിയാം വളരെ സിമ്പിൾ ആയി .... കേരളത്തിൻറെ അങ്ങോളം ഇങ്ങോളമുള്ള കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഒട്ടനവധി ടൂർ പാക്കേജുകൾ ആണ് ദിനംപ്രതി നടത്തിക്കൊണ്ടിരിക്കുന്നത് , ഇത്തരത്തിൽ വിവിധ ഡിപ്പോകളിലെ ടൂറിസം പാക്കേജുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനി ഒറ്റക്ലിക്കിൽ അറിയാൻ സാധിക്കും.. ഇതിനായി കെഎസ്ആർടിസി പുതിയ online ചാറ്റ്ബോട്ട് സർവീസ് ആരംഭിച്ചു ...…









