പൊതുജനങ്ങൾക്ക് 200 രൂപയ്ക്ക് A/c താമസ സൗകര്യവുമായി കേരള പോലീസ് ,തിരുവനന്തപുരത്ത്…

പൊതുജനങ്ങൾക്ക് 200 രൂപയ്ക്ക് A/c താമസ സൗകര്യവുമായി കേരള പോലീസ് ,തിരുവനന്തപുരത്ത്…

ബഡ്ജറ്റ് യാത്രകൾ പ്ലാൻ ചെയ്യുന്ന വ്യക്തികൾ നേരിടുന്ന വലിയ പ്രതിസന്ധിയാണ് ചിലവുകുറഞ്ഞ താമസ സൗകര്യങ്ങൾ , ഇനി തിരുവനന്തപുരത്തേക്ക് യാത്ര എങ്കിൽ പേടിക്കേണ്ട,പൊതുജനങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന ചിലവുകുറഞ്ഞ താമസസൗകര്യവും ആയി കേരള പോലീസ്... വിവിധ ആവശ്യങ്ങൾക്കായി തലസ്ഥാനനഗരിയായ തിരുവനന്തപുരത്തെത്തുന്ന പൊതുജനങ്ങൾക്കും പോലീസുകാർക്കും കുറഞ്ഞ ചെലവിൽ സുരക്ഷിത താമസമൊരുക്കി കേരള പോലീസിൻറെ ശീതീകരിച്ച ഡോർമെറ്ററി സൗകര്യം ( ByteDance Dormitory) നഗരത്തിലെ ഹൃദയഭാഗമായ പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ആണ് ശീതീകരിച്ച ഡോർമിറ്ററി…
അഗസ്ത്യാർകൂടം ട്രക്കിംഗ് ഓൺലൈൻ ബുക്കിംഗ് താൽക്കാലികമായി മാറ്റിവെച്ചു

അഗസ്ത്യാർകൂടം ട്രക്കിംഗ് ഓൺലൈൻ ബുക്കിംഗ് താൽക്കാലികമായി മാറ്റിവെച്ചു

ജനുവരി 14 ആരംഭിച്ച് ഫെബ്രുവരി 26 ആം തീയതി അവസാനിക്കാൻഇരുന്ന അഗസ്ത്യാർകൂടം ട്രക്കിംഗ് ഓൺലൈൻ ബുക്കിംഗ് കൂടിവരുന്ന കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവെച്ചതായി വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിൽനിന്ന് ഇറക്കിയ പത്രക്കുറിപ്പിൽ അറിയിക്കുന്നു. ജനുവരി ആറാം തീയതി രാവിലെ 11 മണി മുതൽ തുടങ്ങാനിരുന്ന ബുക്കിംഗ് താൽക്കാലികമായി മാറ്റിവച്ചിരിക്കുകയാണ് പുതിയ അഗസ്ത്യാർകൂടം ട്രക്കിങ് വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് വാർഡന്റെ കാര്യാലയത്തിൽ നിന്നുമുള്ള പത്രക്കുറിപ്പിൽ അറിയിക്കുന്നു press_release050122 https://forest.kerala.gov.in/images/press/January2022/press_release050122.pdf
സാഹസിക വിനോദ സഞ്ചാരികളുടെ സ്വപ്നമായ അഗസ്ത്യാർകൂടം ട്രക്കിങ്ങിന് സമയമായി

സാഹസിക വിനോദ സഞ്ചാരികളുടെ സ്വപ്നമായ അഗസ്ത്യാർകൂടം ട്രക്കിങ്ങിന് സമയമായി

സാഹസിക സഞ്ചാരികളുടെ ഒരു സ്വപ്നമാണ് അഗസ്ത്യാർകൂടം ട്രക്കിങ്... പശ്ചിമഘട്ടത്തിൽ ജൈവ വൈവിധ്യങ്ങളാൽ നിറഞ്ഞ അഗസ്ത്യാർകൂടം കൊടുമുടി സമുദ്രനിരപ്പിൽ നിന്നും ഏകദേശം 6100 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.വർഷത്തിൽ വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് അഗസ്ത്യാർകൂടം ട്രക്കിങ് അനുമതി നൽകുന്നത്.ഈ വർഷത്തെ അഗസ്ത്യാർകൂടം ട്രക്കിങ് ആരംഭിക്കുന്നത് ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ്.ഒരുപാട് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന അഗസ്ത്യാർകൂടം ട്രക്കിങ് അവസരം ലഭിക്കുക എന്നത് തന്നെ ഭാഗ്യമായാണ് സാഹസിക വിനോദ സഞ്ചാരികൾ…
രണ്ടു വർഷങ്ങൾക്കു ശേഷം അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നു…!!!

രണ്ടു വർഷങ്ങൾക്കു ശേഷം അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നു…!!!

കൊറോണ മഹാമാരിയെ തുടർന്ന് നിർത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഡിസംബർ പതിനഞ്ചാം തീയതി മുതൽ ഭാഗികമായി പിൻവലിക്കുന്നു.... 2020 മാർച്ച് 23 ആം തീയതിയാണ് അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഈ വിലക്ക് ഇന്ത്യയിൽ നിലവിൽ വന്നത്....പിന്നീട് കേന്ദ്ര ഗവൺമെൻറ് എയർ ബബിൾ സ്കീം അനുസരിച്ച് വളരെ കുറച്ച് വിമാന സർവീസുകൾക്ക് അനുമതി നൽകുകയായിരുന്നു... ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കിയ പുതിയ ഉത്തരവനുസരിച്ച് കേന്ദ്ര കുടുംബക്ഷേമ ആരോഗ്യ മന്ത്രാലയം അപകട…
ചുരുങ്ങിയ ചിലവിൽ ആധുനിക താമസ സൗകര്യവും ആയി അർബൻ പോഡ്

ചുരുങ്ങിയ ചിലവിൽ ആധുനിക താമസ സൗകര്യവും ആയി അർബൻ പോഡ്

നെക്സ്റ്റ് ജെനറേഷൻ സ്മാർട്ട് ഹോട്ടലുകൾ അവതരിപ്പിച്ച ഇന്ത്യൻ റെയിൽവേ ജപ്പാനീസ് രീതിയിലുള്ള ആദ്യത്തെ പോഡ് ഹോട്ടൽ മുംബൈ ചത്രപതി ശിവാജി മഹാരാജ് ടെർമിനൽ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു... യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ ആധുനിക സൗകര്യത്തോടു കൂടിയുള്ള താമസം ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനും അർബൻ പോഡ് പ്രൈവറ്റ് ലിമിറ്റഡ് ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത്... ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ശീതീകരിച്ച സ്ലീപിംഗ് സംവിധാനമാണ് അർബൻ പോഡ്…
യാത്രയെ സ്നേഹിക്കുന്നവർക്ക് ഒരു പ്രചോദനമായിരുന്ന വിജയേട്ടൻ യാത്രയായി….

യാത്രയെ സ്നേഹിക്കുന്നവർക്ക് ഒരു പ്രചോദനമായിരുന്ന വിജയേട്ടൻ യാത്രയായി….

. ആഗ്രഹമുണ്ടെങ്കിൽ ഏത് ജോലിയിൽ നിന്നും ഉള്ള വരുമാനം കൊണ്ടും ഇഷ്ടപ്പെട്ട രാജ്യങ്ങൾ, യാത്രകൾ സഫലമാക്കാൻ എന്ന് മലയാളികളെ പഠിപ്പിച്ച വിജയേട്ടന് ഹാപ്പി റെയ്ഡ്സിന്റെ കുടുംബത്തിൻറെ പേരിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു... എറണാകുളം ഗാന്ധി നഗറിൽ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരിൽ ചായക്കട നടത്തി,അതിൽ നിന്ന് ലഭിച്ച വരുമാനം കൊണ്ട് 26 രാജ്യങ്ങൾ സന്ദർശിച്ചു പ്രസിദ്ധരായ ദമ്പതിമാരിൽ വിജയേട്ടൻ യാത്രയായി...76 വയസ്സായിരുന്നു.. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രധാന വാർത്താചാനലുകളിൽ…
കുറഞ്ഞ ചിലവിൽ കൂടുതൽ ബഡ്ജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി…

കുറഞ്ഞ ചിലവിൽ കൂടുതൽ ബഡ്ജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി…

കൊറോണ മഹാമാരിക്ക് ശേഷം കേരളത്തിലെ പുതിയ ട്രെൻഡിംഗ് ആണ് ബഡ്ജറ്റ് ടൂറിസം , കുടുംബത്തോടൊപ്പം കുറഞ്ഞ ചിലവിൽ സന്തോഷിക്കുക... ബഡ്ജറ്റ് ടൂറിസത്തിന് അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കെഎസ്ആർടിസി നടത്തുന്ന വിനോദയാത്രകൾ ഇന്ന് കേരളത്തിൽ വമ്പൻ ഹിറ്റായി കഴിഞ്ഞു... കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽ നിന്നും മലക്കപ്പാറയിലേക്കും മൂന്നാറിലേക്കും നടത്തുന്ന വിനോദയാത്രകൾ മലയാളികൾ ഇഷ്ടപ്പെടുന്നു എന്നതിൻറെ തെളിവാണ് ഓരോ ദിവസം ചെല്ലുംതോറും മഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലക്കപ്പാറ യിലേക്ക് കെഎസ്ആർടിസി നടത്തുന്ന സർവീസുകളുടെ എണ്ണം…
കുറഞ്ഞ ചിലവിൽ കേരള ഗവൺമെൻറ് റസ്റ്റ് ഹൗസുകളിൽ താമസിക്കുവാനുള്ള സുവർണ്ണ അവസരം…

കുറഞ്ഞ ചിലവിൽ കേരള ഗവൺമെൻറ് റസ്റ്റ് ഹൗസുകളിൽ താമസിക്കുവാനുള്ള സുവർണ്ണ അവസരം…

വിനോദസഞ്ചാരികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത... കുറഞ്ഞ ചിലവിൽ കേരള ഗവൺമെൻറ് റസ്റ്റ് ഹൗസുകളിൽ താമസിക്കുവാനുള്ള സുവർണ്ണ അവസരം കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ.... കേരള ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസിൻറെ ചരിത്രപരമായ അടുത്ത തീരുമാനം.....കേരളത്തിൽ അങ്ങോളമിങ്ങോളം ആയി പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന 153 റസ്റ്റ് ഹൗസുകൾ ആണ് പീപ്പിൾ റസ്റ്റ് ഹൗസ് എന്ന പേരിൽ പൊതുജനങ്ങൾക്ക് ഓൺലൈനിലൂടെ ബുക്ക് ചെയ്ത ഉപയോഗിക്കുവാൻ…
ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത..!!!

ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത..!!!

ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത..!!! കോവിഡ് മഹാമാരിയെ തുടർന്ന് നിലനിൽക്കുന്ന യാത്രാ വിലക്കുകളിൽ പല രാജ്യങ്ങളും ഇളവുകൾ നൽകി തുടങ്ങിയിട്ടുണ്ട് , കോവിഡ് വാക്സിൻ എടുത്തവർക്ക് പല രാജ്യങ്ങളും ക്വാറന്റെയിൻ വ്യവസ്ഥകൾ ഒഴിവാക്കി തുടങ്ങിയിരുന്നു, കോവിഷീൽഡ് വാക്സിൻ ഇത്തരത്തിൽ പല രാജ്യങ്ങളും അംഗീകരിച്ചിരുന്നെങ്കിലും , കോവാക്സിൻ പല രാജ്യങ്ങളും ഇനിയും അംഗീകരിച്ചിട്ടില്ല... ഏറ്റവും പുതിയ സർക്കുലർ പ്രകാരം സുൽത്താനേറ്റ് ഓഫ് ഒമാനിലേക്ക് യാത്രചെയ്യുന്നവർക്ക് , കോ വാക്സിൻ രണ്ട്…
സൗജന്യമായി ദുബായ് എക്സ്പോ 2020  എൻട്രി ടിക്കറ്റ്

സൗജന്യമായി ദുബായ് എക്സ്പോ 2020 എൻട്രി ടിക്കറ്റ്

ദുബായ് എക്സ്പോ കാണാൻ ആഗ്രഹം ഉണ്ടോ....?ഇതാ ഒരു കിടിലൻ ഓഫർ....ദുബായ് എക്സ്പോ-2020 എൻട്രൻസ് ടിക്കറ്റ് ഫ്രീ ആയി ലഭിക്കാൻ ഒരു സുവർണാവസരം.... ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ എക്സ്പോകളിൽ ഒന്നാണ് ദുബായ് എക്സ്പോ...192 രാജ്യങ്ങൾ പങ്കെടുക്കുന്ന ദുബായ് എക്സ്പോയിൽ എല്ലാ രാജ്യങ്ങൾക്കും സ്വന്തമായി ഒരു ഒരു പവലിയൻ നൽകിയിട്ടുണ്ട്, കോവിഡ് മഹാമാരിയെ തുടർന്ന് 2020 ഒക്ടോബർ ഇരുപതാം തീയതി മുതൽ ഏപ്രിൽ 2021 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന എക്സ്പോ മാറ്റിവയ്ക്കുകയായിരുന്നു.പുതിയ…