അന്താരാഷ്ട്ര ടൂറിസം ഡേ , പ്രതീക്ഷയോടെ ടൂറിസം മേഖല…

അന്താരാഷ്ട്ര ടൂറിസം ഡേ , പ്രതീക്ഷയോടെ ടൂറിസം മേഖല…

അന്താരാഷ്ട്ര ടൂറിസം ഡേ , പ്രതീക്ഷയോടെ ടൂറിസം മേഖല... 1980മുതൽ ആണ് യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ അന്താരാഷ്ട്ര ടൂറിസം ഡേ ആഘോഷിക്കാൻ തുടങ്ങിയത്... എല്ലാ വർഷവും സെപ്തംബർ 27 ആം തീയതി അന്താരാഷ്ട്ര ടൂറിസം ദിവസം ആയി ആഘോഷിക്കപ്പെടുന്നു, കൊറോണ മഹാമാരിയെ തുടർന്ന് ഏറ്റവുമധികം ബാധിക്കപ്പെട്ട ഒന്നാണ് ടൂറിസം മേഖല, അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ കേരളത്തിൽ ഹർത്താൽ കൂടെ വന്നതോടുകൂടി , ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്…
സിനിമാ തിയേറ്ററുകളും മൾട്ടിപ്ലക്സുകൾളും തുറന്ന് കർണാടക,പുതിയ കോവിഡ് മാനദണ്ഡങ്ങൾ  വായിക്കാം

സിനിമാ തിയേറ്ററുകളും മൾട്ടിപ്ലക്സുകൾളും തുറന്ന് കർണാടക,പുതിയ കോവിഡ് മാനദണ്ഡങ്ങൾ വായിക്കാം

സിനിമാ തീയേറ്ററും പബ്ബും തുറന്ന് കർണാടക... കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവെച്ച സിനിമാ തീയറ്റർ, മൾട്ടിപ്ലക്സ്, ഓഡിറ്റോറിയം മുതലായവ ഒക്ടോബർ ഒന്നാം തീയതി മുതൽ നൂറ് ശതമാനം കപ്പാസിറ്റിഓടുകൂടി പ്രവർത്തനാനുമതി നൽകിക്കൊണ്ട് കർണാടക , ടി പി ആർ നിരക്ക് ഒരു ശതമാനത്തിൽ കുറവുള്ള സ്ഥലങ്ങളിൽ ആണ് ഇതിന് അനുമതി നൽകിയിരിക്കുന്നത്. ഇതുകൂടാതെ പബ്ബുകൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്, ഒക്ടോബർ മൂന്നാം തീയതി മുതൽ കർശനമായ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കാം. ആറാം…
ഇന്ത്യയിൽ നിന്നും പാരീസിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി  വിസ്താര എയർലൈൻ…

ഇന്ത്യയിൽ നിന്നും പാരീസിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി വിസ്താര എയർലൈൻ…

വിസ്താര എയർലൈൻ , ഡൽഹിയിൽ നിന്നും പാരീസിലേക്ക് നോൺ സ്റ്റോപ്പ് ഫ്ലൈറ്റ് സർവീസ് പ്രഖ്യാപിച്ചു.ആഴ്ചയിൽ രണ്ടു ദിവസം ഡൽഹി പാരീസ് ഡൽഹി സർവീസ് നവംബർ ഏഴു മുതൽ ആരംഭിക്കുമെന്ന് വിസ്താര എയർലൈൻ... എയർ ബബിൾസ് സ്കീമിൽ , ബോയിങ് 787-900 ഡ്രീംലൈനർ ഉപയോഗിച്ചാണ് ഡൽഹി പാരീസ് സർവീസ് ബുദ്ധൻ ഞായർ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരിക്കുന്നത് , ടാറ്റാ കമ്പനിയുടെയും സിംഗപ്പൂർ എയർലൈൻസിൻറെയും സംയുക്ത സംരംഭമാണ് വിസ്താര എയർലൈൻ... Bonjour! We are…
ആഭ്യന്തര ടൂറിസത്തിന് പുത്തൻ ഉണർവേകി ആഡംബര യാത്രാക്കപ്പൽ കമ്പനിയായ കോർഡിലിയ ക്രൂയിസിന്റെ empress കൊച്ചി തീരത്ത്….

ആഭ്യന്തര ടൂറിസത്തിന് പുത്തൻ ഉണർവേകി ആഡംബര യാത്രാക്കപ്പൽ കമ്പനിയായ കോർഡിലിയ ക്രൂയിസിന്റെ empress കൊച്ചി തീരത്ത്….

ആഭ്യന്തര ടൂറിസത്തിന് പുത്തൻ ഉണർവേകി ആഡംബര യാത്രാക്കപ്പൽ കമ്പനിയായ കോർഡിലിയ ക്രൂയിസിന്റെ empress കൊച്ചി തീരത്ത്.... മുംബൈയിൽനിന്നും സർവീസ് നടത്തുന്ന ആഡംബര യാത്രാ കപ്പൽ സർവീസ് ആയ കോർഡിലിയയുടെ ആദ്യ കപ്പൽ 1200 വിനോദസഞ്ചാരികളും 200 അടുത്ത് വരുന്ന ജോലിക്കാരും ആയി കൊച്ചിയിലെത്തി... മുംബൈ, കൊച്ചി, ലക്ഷദ്വീപ്, ഗോവ തീരങ്ങളെ ബന്ധപ്പെടുത്തിയാണ് കോർഡിലി സെയിലിംഗ് ആരംഭിച്ചിരിക്കുന്നത്... ഒരു അന്താരാഷ്ട്ര ആഡംബര കപ്പലുകളിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് കോർഡിലിയ സർവീസ്…
ഇനി കാറുകളിൽ പറക്കാം,പുതിയ ആശയങ്ങൾക്കൊപ്പം കേന്ദ്രഗവൺമെൻറ്

ഇനി കാറുകളിൽ പറക്കാം,പുതിയ ആശയങ്ങൾക്കൊപ്പം കേന്ദ്രഗവൺമെൻറ്

വരുന്നു ഏഷ്യയിലെ ആദ്യത്തെ ഹൈബ്രീഡ് ഫ്ലൈയിംഗ് കാറുകൾ.... കഴിഞ്ഞദിവസം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തൻറെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ഈ സാധ്യതയിലേക്ക് വിരൽചൂണ്ടുന്നത് ... ഈ അടുത്ത കാലത്ത് കേന്ദ്ര ഗവൺമെൻറ് വിപുലമായ ഒരു ഡ്രോൺ പോളിസി പുറത്തിറക്കി, ഈ പോളിസി പ്രകാരം വൻ കുതിച്ചുചാട്ടം ആണ് ഡ്രോൺ മേഖലയിൽ പ്രതീക്ഷിക്കുന്നത്..ആദ്യം കുട്ടികളുടെ കളിപ്പാട്ടമായി എത്തിയ ഡ്രോണുകൾ പിന്നീട് വീഡിയോ ക്യാമറകൾ കൈകാര്യം ചെയ്യുന്ന…
ബാംഗ്ലൂരിൽ 299 രൂപയ്ക്ക് അൺലിമിറ്റഡ് ബിരിയാണി കോംബോ ഓഫറുമായി Zamindar

ബാംഗ്ലൂരിൽ 299 രൂപയ്ക്ക് അൺലിമിറ്റഡ് ബിരിയാണി കോംബോ ഓഫറുമായി Zamindar

സ്വാദിഷ്ടമായ ഭക്ഷണം കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് ആയി കഴിക്കാൻ സാധിച്ചാൽ എങ്ങനെ ഉണ്ടാകും...? അതെ,ബാംഗ്ലൂരിൽ അത്തരം ഒരു റസ്റ്റോറൻറ് പരിചയപ്പെടുത്തുകയാണ് യാത്രാ മൈൽസ് വിത്ത് ഷിബിൻ രാജ് എന്ന തൻറെ യൂട്യൂബ് ചാനലിൽ കൂടെ യൂട്യൂബർ ഷിബിൻ രാജ് , 299 രൂപയ്ക്ക് അൺലിമിറ്റഡ് കോംബോ ലഭിക്കുന്ന Zamindar എന്നാ റസ്റ്റോറൻറ്. 299 രൂപയ്ക്ക് സ്വാദിഷ്ഠമായ രണ്ടുതരം ബിരിയാണിയും , മൂന്ന് ചിക്കൻ വിഭവങ്ങളും അടങ്ങുന്ന ഈ കോംബോ അൺലിമിറ്റഡ്…
കൊച്ചിയിൽ നിന്നും Rs1999/- രൂപക്ക് ആഡംബര കപ്പൽ യാത്ര

കൊച്ചിയിൽ നിന്നും Rs1999/- രൂപക്ക് ആഡംബര കപ്പൽ യാത്ര

അറബിക്കടലിലെ സ്വന്തം റാണി വീണ്ടും കടലിലേക്ക്.... കേരള ഷിപ്പിംഗ് ഇൻലാൻഡ് & നാവിഗേഷൻ കോർപ്പറേഷൻറെ കീഴിലുള്ള , ആഡംബര കപ്പലായ നെഫർടിടി വീണ്ടും സർവീസ് ആരംഭിച്ചിരിക്കുന്നു ....കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവച്ച ലക്ഷ്വറി ക്രൂയിസ് സർവീസ് , സെപ്തംബർ 18 ശനിയാഴ്ച മുതലാണ് പുനരാരംഭിച്ചത്... കൊച്ചിയിൽ നിന്നും സർവീസ് നടത്തുന്ന നെഫർടിടിയിൽ , ഒരേസമയം 200 യാത്രക്കാർക്കും സഞ്ചരിക്കാം....ഒമ്പത് നോട്ടിക്കൽ മൈൽ സ്പീഡിൽ സഞ്ചരിക്കുന്ന നെഫർടിടി , കൊച്ചിയിൽ നിന്നും…
കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും റെന്റ് എ ബൈക്ക് സംവിധാനവുമായി caferides…

കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും റെന്റ് എ ബൈക്ക് സംവിധാനവുമായി caferides…

കേരളത്തിലെ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ കീഴിൽ വരുന്ന പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ നിന്നും റെന്റ് എ ബൈക്ക് സംവിധാനവുമായി റെയിൽവേ.... ഇതിൻറെ ഭാഗമായി എറണാകുളം സൗത്ത് നോർത്ത് റെയിൽവേ സ്റ്റേഷനുകളിൽ വന്നിറങ്ങുന്ന ബിസിനസുകാർക്കും വിനോദസഞ്ചാരികൾക്കും റെയിൽവേ സ്റ്റേഷനിൽ നിന്നു തന്നെ റോയൽ എൻഫീൽഡ് മുതൽ സ്കൂട്ടർ വരെയുള്ള ബൈക്ക് വാടകയ്ക്കെടുത്തു കറങ്ങാം... കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വ്യക്തികൾക്ക് തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ വരുന്ന പ്രധാനപ്പെട്ട 15…
കേരളത്തിൽ കാരവാൻ ടൂറിസം പദ്ധതിയുമായി വിനോദസഞ്ചാര വകുപ്പ്

കേരളത്തിൽ കാരവാൻ ടൂറിസം പദ്ധതിയുമായി വിനോദസഞ്ചാര വകുപ്പ്

ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന പ്രഖ്യാപനവുമായി കേരള സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് .... വിദേശരാജ്യങ്ങളിൽ സർവ്വസാധാരണമായ കാരവാൻ ടൂറിസം പദ്ധതി,സ്വകാര്യ മേഖലയിൽ നിന്നുമുള്ള സംരംഭകരെ ഉൾപ്പെടുത്തി , 2022 ജനുവരി യോടു കൂടി കേരളത്തിൽ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് .... മോട്ടോർ ഹോം എന്ന പേരിൽ അറിയപ്പെടുന്ന കാരവാഹനങ്ങളുടെ പദ്ധതി നടപ്പാക്കുന്നതോടെ കൂടി നേരിട്ടും അല്ലാതെയും ടൂറിസം മേഖലയിൽ വളരെ ചെറുതല്ലാത്ത…
കേരളപ്പിറവിദിനത്തിൽ പുണ്യ തീർഥ് ഭാരത്ദർശൻ ബഡ്ജറ്റ്  ട്രെയിൻ പാക്കേജ് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ….

കേരളപ്പിറവിദിനത്തിൽ പുണ്യ തീർഥ് ഭാരത്ദർശൻ ബഡ്ജറ്റ് ട്രെയിൻ പാക്കേജ് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ….

കേരളപ്പിറവിദിനത്തിൽ, കേരളത്തിൽ നിന്നും ഭാരത്ദർശൻ ബഡ്ജറ്റ് ട്രെയിൻ പാക്കേജ് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ.... പുണ്യ തീർഥ് ഭാരത്ദർശൻ എന്ന പേരിൽ നവംബർ ഒന്നാം തീയതി തിരുവനന്തപുരത്ത് എത്തുന്ന ഭാരത്ദർശൻ ട്രെയിനിൽ, കൊല്ലം കോട്ടയം എറണാകുളം ടൗൺ, തൃശ്ശൂർ,ഒറ്റപ്പാലം,പാലക്കാട് തുടങ്ങിയ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ബോർഡിങ് ചെയ്യുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്... പത്ത് രാത്രിയും പതിനൊന്നു പകലും നീണ്ടുനിൽക്കുന്ന യാത്രയാണ് ഐആർസിടിസി അവതരിപ്പിച്ചിരിക്കുന്നത് നവംബർ ഒന്നാം തീയതി പുറപ്പെട്ടു പതിനൊന്നാം തീയതി തിരിച്ചെത്തുന്ന 11…