വിനോദസഞ്ചാരകേന്ദ്രങ്ങൾ താൽക്കാലികമായി അടച്ച് ഇടുക്കി…

വിനോദസഞ്ചാരകേന്ദ്രങ്ങൾ താൽക്കാലികമായി അടച്ച് ഇടുക്കി…

ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ താത്ക്കാലികമായി അടച്ചു... കോവിഡ് വ്യാപനം രൂക്ഷമായതിനാൽ,Sep 12 വരെയാണ് താൽക്കാലികമായി ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിരിക്കുന്നത് എന്ന പ്രധാനപ്പെട്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.. യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ… https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ
ഊട്ടി വിനോദസഞ്ചാരികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത…

ഊട്ടി വിനോദസഞ്ചാരികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത…

ഊട്ടി വിനോദസഞ്ചാരികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത... കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവെച്ച നീലഗിരി മൗണ്ടൈൻ ട്രെയിൻ സർവീസ് സെപ്തംബർ ആറാം തീയതി മുതൽ പുനരാരംഭിച്ചതായി മിനിസ്ട്രി ഓഫ് റെയിൽവേ അറിയിച്ചു.... ഊട്ടി വിനോദ സഞ്ചാരികളുടെ ഏറ്റവും വലിയ ആകർഷണം ആണ് മേട്ടുപ്പാളയം മുതൽ ഉദകമണ്ഡലം വരെയുള്ള നീലഗിരി മൗണ്ടൈൻ ട്രെയിൻ സർവീസ്.... Gateway to heaven! Plan a refreshing trip to the Queen of Hills,…
കേരളത്തിലേക്കും കേരളത്തിൽ നിന്നും ഉള്ള യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശിച്ച് കർണാടകം

കേരളത്തിലേക്കും കേരളത്തിൽ നിന്നും ഉള്ള യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശിച്ച് കർണാടകം

കോവിഡ് വ്യാപനം അതിരൂക്ഷമായ കേരളത്തിലേക്കും തിരിച്ചുമുള്ള പരമാവധി യാത്രകൾ ഒക്ടോബർ അവസാനം വരെ ഒഴിവാക്കാൻ നിർദ്ദേശിച്ചു കർണാടകം... കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് വരുന്നവർക്കും കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്കും പുതിയ നിർദ്ദേശങ്ങളുമായി കർണാടക ഹെൽത്ത് ഡിപ്പാർട്ട്മെൻറ് ഉത്തരവിറക്കി.... ഇന്ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, വ്യവസായസ്ഥാപനങ്ങൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്പിറ്റലുകൾ തുടങ്ങിയ സ്ഥാപനമേധാവികൾക്ക് ,ഏതെങ്കിലും വിദ്യാർത്ഥികളോ അല്ലെങ്കിൽ ഉദ്യോഗസ്ഥർ കേരളത്തിൽ നിന്നും കർണാടകത്തിലേക്ക് ഈ ദിവസങ്ങളിൽ യാത്ര ചെയ്യുന്നവർ…
കേരളത്തിനു സ്വന്തം ഓൺലൈൻ ടാക്സി സർവീസ്….

കേരളത്തിനു സ്വന്തം ഓൺലൈൻ ടാക്സി സർവീസ്….

ഓല ഉബർ മോഡലിൽ സംസ്ഥാനത്തിനകത്ത് ഓൺലൈൻ ടാക്സി സംവിധാനമൊരുക്കാൻ കേരള ഗവൺമെൻറ്.... നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യുന്ന ഓൺലൈൻ ടാക്സി സംവിധാനം കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഗതാഗതം,പോലീസ്, ലീഗൽമെട്രോളജി എന്നി വകുപ്പുകളുടെ സഹകരണത്തോടെ ആണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.ഈ ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനത്തിന്റെ നിയന്ത്രണം ലേബർ കമ്മീഷണറേറ്റ് ആണ് .... ആപ്പ് അധിഷ്ഠിതമായ ഓല, ഉബർ തുടങ്ങിയ ടാക്സി അഗ്രഗേറ്റഴ്സ് കേരളത്തിൽ സർവീസ് നടത്തുന്നുണ്ടെങ്കിലും ,…
ഹൈന്ദവ തീർത്ഥാടകർക്ക് ഇതാ ഒരു സന്തോഷ വാർത്ത…ചിലവുകുറഞ്ഞ തീർത്ഥാടന പാക്കേജുമായി ഐആർസിറ്റിസി

ഹൈന്ദവ തീർത്ഥാടകർക്ക് ഇതാ ഒരു സന്തോഷ വാർത്ത…ചിലവുകുറഞ്ഞ തീർത്ഥാടന പാക്കേജുമായി ഐആർസിറ്റിസി

തീർത്ഥാടന ടൂറിസം (Religious tourism) പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ ആൻഡ് കാറ്ററിംഗ് സർവീസ്(IRCTC) രാമായണ യാത്ര എന്ന പേരിൽ 16 പകലും 17 രാത്രിയും നീണ്ടുനിൽക്കുന്ന pilgrimage Tourism പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്... ഡൽഹിയിൽ നിന്നും നവംബർ ഏഴാം തീയതി എസി ഡീലക്സ് ട്രെയിനിൽ ആരംഭിക്കുന്ന യാത്ര ആഭ്യന്തര ടൂറിസത്തിന് പ്രചോദനം നൽകുവാനായി ആരംഭിച്ച "ദേക്കോ അപ്നാദേശ് " പദ്ധതിയുടെ ഭാഗമാണ്... ശ്രീരാമന്റെയും സീതയുടെയും ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രധാന തീർത്ഥാടന…
കർണാടകത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്…

കർണാടകത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്…

കർണാടക ഗവൺമെൻറ് ഇറക്കിയ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം കേരളത്തിൽ നിന്നും കർണാടകത്തിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഏഴു ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റെയിൽ പ്രഖ്യാപിച്ചിരിക്കുന്നു... യാത്രക്കാർക്ക് ഈ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഒട്ടനവധി സംശയങ്ങളാണ്.... നിർബന്ധിത ക്വാറന്റെയിൽ എവിടെയാണ്...? ഷോട്ട് ടൈം വിസിറ്റിംഗ് വരുന്ന യാത്രക്കാർ ക്വാറന്റെയിൽ പോകണമോ...? കുഞ്ഞു മക്കളും ആയി യാത്ര ചെയ്യുന്നവർ എന്താണ് ചെയ്യേണ്ടത്..? തുടങ്ങി ഒട്ടനവധി സംശയങ്ങൾക്ക് വളരെ ലളിതമായി ഉത്തരം നൽകുകയാണ് ബാംഗ്ലൂരു…
കൊറോണ മഹാമാരിക്ക് മുമ്പ് വാഹന ടാക്സ് അടച്ചവർ ആണോ നിങ്ങൾ…?വിഷമിക്കേണ്ട റീഫണ്ടിന് വഴിയുണ്ട്…!!!

കൊറോണ മഹാമാരിക്ക് മുമ്പ് വാഹന ടാക്സ് അടച്ചവർ ആണോ നിങ്ങൾ…?വിഷമിക്കേണ്ട റീഫണ്ടിന് വഴിയുണ്ട്…!!!

കൊറോണ മഹാമാരി ഈ കാലഘട്ടത്തിൽ കേരള ഗവൺമെൻറ് വാഹനങ്ങളുടെ ടാക്സ് വേണ്ടെന്നു വയ്ക്കുകയോ അല്ലെങ്കിൽ ശതമാനം കുറച്ചു നൽകുകയോ ചെയ്തിട്ടുണ്ടായിരുന്നു... എന്നാൽ ഇത്തരം ഉത്തരവ് ഇറങ്ങുന്നതിനു മുമ്പ് ടാക്സ് അടച്ചവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് റീഫണ്ട് അർഹതയുണ്ട്... ടാക്സി വാഹനങ്ങൾ ഓടിക്കുന്ന നമ്മുടെ ചുറ്റുപാടുമുള്ള സുഹൃത്തുക്കൾക്ക് ഈ വാർത്ത പങ്കുവച്ചു കഴിഞ്ഞാൽ ഒരുപക്ഷേ ഈ മഹാമാരി കാലത്ത് ചെറിയൊരു സഹായമാകും ആർക്കാണ് റീഫണ്ട് ലഭിക്കുക...? ഉദാഹരണം ത്രൈമാസ വാഹന ടാക്സ്…