Posted inNews Updates Travel Stories
ആൻ മരിയക്കായി കൈകോർത്തത് 3 സംസ്ഥാനങ്ങൾ , ഏഴുമണിക്കൂറിൽ പിന്നിട്ടത് 550 കിലോമീറ്റർ
(തമിഴ്നാട്ടിൽ ആൻ മരിയയും വഹിച്ചുകൊണ്ടുള്ള ആംബുലൻസിന് വഴിയൊരുക്കുന്ന തമിഴ്നാട് എമർജൻസി ആബുലൻസ് എക്സ്കോർട്ട് ഗ്രൂപ്പ് പ്രവർത്തകർ) ബാംഗ്ലൂർ : അമൃത ആശുപത്രിയിൽ നിന്നും ബാംഗ്ലൂരിലേക്ക് ആൻ മരിയയെ ഷിഫ്റ്റ് ചെയ്തത് വെറും ഏഴുമണിക്കൂർ കൊണ്ട് ...മണ്ഡ്യ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സമാരിറ്റാൻ പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളാണ് ഈ കുറഞ്ഞ സമയത്തിനുള്ളിൽ ആൻ മരിയായെ അമൃത ഹോസ്പിറ്റലിൽ നിന്നും ബാംഗ്ലൂരിലേക്ക് എത്തിക്കുവാൻ സാധിച്ചത് . മൂന്ന് സംസ്ഥാനങ്ങളിലായി 550 കിലോമീറ്റർ…









