ലക്ഷദ്വീപിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ലളിതമാക്കി ലക്ഷദ്വീപ് ഭരണകൂടം

ലക്ഷദ്വീപിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ലളിതമാക്കി ലക്ഷദ്വീപ് ഭരണകൂടം

പവിഴപ്പുറ്റുകളുടെ പറുദീസയായ ലക്ഷദ്വീപിലേക്ക് ഉള്ള പ്രവേശന നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് ഭരണകൂടം പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചിരിക്കുന്നു.. 22 3 2022 ലെ ഏറ്റവും പുതിയ സർക്കുലർ അനുസരിച്ച് ലക്ഷദ്വീപിലേക്കുള്ള പ്രവേശന പെർമിറ്റിനായി ഓൺലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നു...കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലേക്കുള്ള പ്രവേശനം പെർമിറ്റ് ആവശ്യമാണ്. ടൂറിസം പെർമിറ്റ് അല്ലാതെ ലക്ഷദ്വീപ് സന്ദർശിക്കണം എങ്കിൽ ലക്ഷദ്വീപിൽ നിന്നും ഉള്ള ഒരു വ്യക്തിയുടെ സ്പോൺസർഷിപ്പ് നൽകി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ പെർമിറ്റിന് അപേക്ഷ…
വനിതാ സഞ്ചാരികളെ ഇതിലെ ഇതിലെ…..

വനിതാ സഞ്ചാരികളെ ഇതിലെ ഇതിലെ…..

അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ഇന്ന് (2022 മാർച്ച് എട്ടാം തീയതി) വയനാട് ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വനിതകൾക്ക് സൗജന്യ പ്രവേശനം....വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻറെ കീഴിൽ വരുന്ന പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ എടക്കൽ ഗുഹ, പൂക്കോട് തടാകം, കർലാട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം,ടൗൺ സ്ക്വയർ, മാവിലാംതോട് പഴശ്ശി സ്മാരകം, പഴശ്ശി പാർക്ക് മാനന്തവാടി,കാന്തൻപാറ വെള്ളച്ചാട്ടം, ചീങ്ങേരി മല എന്നിവിടങ്ങളിലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ…
ലക്ഷദ്വീപ് സന്ദർശിക്കുവാൻ ആഗ്രഹമുള്ള ഒരു വ്യക്തിയാണെങ്കിൽ,അതിനുള്ള പോംവഴി ഇവിടെയുണ്ട്

ലക്ഷദ്വീപ് സന്ദർശിക്കുവാൻ ആഗ്രഹമുള്ള ഒരു വ്യക്തിയാണെങ്കിൽ,അതിനുള്ള പോംവഴി ഇവിടെയുണ്ട്

ലക്ഷദ്വീപിൽ ടൂറിസ്റ്റ് സീസൺ ആരംഭിച്ചിരിക്കുകയാണ്ല്ലോ,ഒരുപാട് പേരാണ് ലക്ഷദ്വീപ് സന്ദർശനത്തിന് സഹായിക്കാമോ എന്ന് ചോദിച്ചു മെസ്സേജുകൾ അയക്കുന്നത്...എന്നാൽ പിന്നെ ഞങ്ങളെ സഹായിച്ച വ്യക്തിയെ തന്നെ അങ്ങ് പരിചയപ്പെടുത്തിയേക്കാം... 2019 ലക്ഷദ്വീപ് സന്ദർശിച്ചപ്പോഴാണ് ആദ്യമായി ദാവൂദിനെ പരിചയപ്പെടുന്നത്....ലക്ഷദീപ് സന്ദർശനത്തിൽ സ്കൂബ ഡൈവിംഗ് ചെയ്യുവാൻ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത് ബംഗാരം ഐലൻഡിൽ ആണ്....എന്നാൽ ബംഗാരം ഐലൻഡ് സന്ദർശിച്ച ദിവസം അവിടെ തിരക്കായതിനാൽ സ്കൂബ ഡൈവിംഗ് നടന്നില്ല...വളരെ വിഷമത്തോടെ കൂടി agatti island ഇലേക്ക് ഞങ്ങൾ…
ഊട്ടിയിൽ ചെലവുകുറഞ്ഞ ടെന്റ് ക്യാമ്പിംഗ് സൗകര്യവുമായി അവെഞ്ചുറ, ഊട്ടി…

ഊട്ടിയിൽ ചെലവുകുറഞ്ഞ ടെന്റ് ക്യാമ്പിംഗ് സൗകര്യവുമായി അവെഞ്ചുറ, ഊട്ടി…

കോടമഞ്ഞിൽ പൊതിഞ്ഞ മലമുകളിൽ,തണുത്തു വിറക്കുന്ന രാത്രിയിൽ ടെന്റെനുള്ളിൽ മൂടിപ്പുതച്ചു കിടന്നു ഉറങ്ങുവാൻ ആഗ്രഹമുണ്ടോ....???? വിനോദസഞ്ചാര മേഖലയിലെ പുതിയ ട്രെൻഡ് ആണ് ടെന്റിൽ താമസിക്കുക എന്നത്... ഇത്തരം ടെന്റ് ടൂറിസം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് യുവജനങ്ങളാണ്, ഫാമിലിയും ഒത്തു യാത്ര ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ടെന്റ് അടിച്ച് താമസിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ ഒന്നാണ്...സുരക്ഷിതമായ സ്ഥലം ആണോ...? പ്രാഥമിക കർത്തവ്യങ്ങൾ നിർവഹിക്കാൻ എന്തു ചെയ്യും...? തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങൾക്ക് മുമ്പിൽ പലപ്പോഴും ടെന്റ്…
204 രൂപയ്ക്ക് മലക്കപ്പാറ സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി …!!!

204 രൂപയ്ക്ക് മലക്കപ്പാറ സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി …!!!

ചെറിയ യാത്രകളിലും സന്തോഷം കണ്ടെത്തുന്നവർ ആണോ നിങ്ങൾ എങ്കിൽ നിങ്ങൾക്കിതാ സന്തോഷവാർത്ത.... കെഎസ്ആർടിസി ചാലക്കുടി മലക്കപ്പാറ സ്പെഷൽ സർവീസ് ആരംഭിച്ചിരിക്കുന്നു... തീർത്തും വിനോദസഞ്ചാരികൾക്ക് വേണ്ടി രൂപപ്പെടുത്തിയ മലക്കപ്പാറ ട്രിപ്പിൽ , ചെറിയ തുകക്ക് ഒരു ദിവസം മുഴുവനായും ആസ്വദിക്കുവാനുള്ള വകയുണ്ട് ....ചാലക്കുടിയിൽ നിന്നും ഏകദേശം 80 കിലോമീറ്റർ അകലെ ആണ് മലക്കപ്പാറ സ്ഥിതിചെയ്യുന്നത്, കൊടും വനത്തിലൂടെ മൂന്നുമണിക്കൂർ യാത്ര ചെയ്താൽ മലക്കപ്പാറയിൽ എത്താം...ഒട്ടനവധി വ്യൂ പോയൻറ്കളാൽ സമൃദ്ധമാണ് ഈ റൂട്ട്…
250 രൂപയ്ക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാൻ പറ്റിയ ഒരു ടൂറിസം പാക്കേജ്…

250 രൂപയ്ക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാൻ പറ്റിയ ഒരു ടൂറിസം പാക്കേജ്…

ചുരുങ്ങിയ ചെലവിൽ ഫാമിലിയോട് കുടി ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും നിങ്ങൾക്ക് ഈ സ്ഥലം പരിഗണിക്കാവുന്നതാണ്.... കളിച്ചും ചിരിച്ചും ഉല്ലസിച്ചും ഒരു ദിവസം... ചൂണ്ടലിൽ മീൻപിടിച്ചും ,ഹമ്മോക്കിൽ കിടന്ന് പ്രകൃതിസൗന്ദര്യം ആസ്വദിക്കുവാനും,ബോട്ടിംഗ് ,കയാക്കിംഗ് , വാട്ടർ സൈക്കിൾ മുതലായവയിൽ സമയം ചെലവിടാനും ,സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഭക്ഷണം കഴിക്കുവാനും മൽസ്യഫെഡ് അക്വാ ടൂറിസം പദ്ധതിയുടെ ഭാഗമായ ഞാറക്കൽ അക്വാടൂറിസം പദ്ധതിയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്...ചൂണ്ടയിട്ട് പിടിക്കുന്ന മീനിനെ പണം കൊടുത്തു വാങ്ങുവാനും, മീൻ…
ഷിംല , മണാലി , കാസ പോകുന്ന വിനോദയാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്…!!! WalkieTalkie-on the way YouTube Updates

ഷിംല , മണാലി , കാസ പോകുന്ന വിനോദയാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്…!!! WalkieTalkie-on the way YouTube Updates

വിനോദസഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് മുൻ യാത്രികർ പകർന്നുനൽകുന്ന അറിവുകൾ.... ഒരു യാത്ര പുറപ്പെടുന്നതിനു മുമ്പ് പരമാവധി പോകുന്ന സ്ഥലത്തെപറ്റി പഠിക്കുക എന്നത് നല്ല ഒരു യാത്രികനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒന്നാണ്..... ഇത്തരത്തിൽ മണാലി ഷിംല മേഖലയിൽ നിന്നും കസയിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നവർക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകുകയാണ് ,WalkieTalkie- on the way എന്ന യൂട്യൂബ് ചാനലിൽകൂടെ സുജിത്ത്.... പ്രധാനമന്ത്രിയുടെ , ദേക്കോ അപ്നാദേശ് (dekho apna Desh ) എന്ന…
വിനോദസഞ്ചാരകേന്ദ്രങ്ങൾ താൽക്കാലികമായി അടച്ച് ഇടുക്കി…

വിനോദസഞ്ചാരകേന്ദ്രങ്ങൾ താൽക്കാലികമായി അടച്ച് ഇടുക്കി…

ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ താത്ക്കാലികമായി അടച്ചു... കോവിഡ് വ്യാപനം രൂക്ഷമായതിനാൽ,Sep 12 വരെയാണ് താൽക്കാലികമായി ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിരിക്കുന്നത് എന്ന പ്രധാനപ്പെട്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.. യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ… https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ
മൂന്നാറിൽ മേഘങ്ങൾക്കും മുകളിൽ താമസിക്കാൻ ഒരിടം…

മൂന്നാറിൽ മേഘങ്ങൾക്കും മുകളിൽ താമസിക്കാൻ ഒരിടം…

മേഘങ്ങൾക്കും മുകളിൽ താമസിച്ചുകൊണ്ട് പ്രകൃതിഭംഗി ആസ്വദിക്കണമെങ്കിൽ ,മൂന്നാറിലെ ക്ലൗഡ് ഫാമിലേക്ക് പോന്നോളൂ... യാത്രകളെ ഇഷ്ടപ്പെടുന്നവർ തങ്ങൾക്കു ലഭിക്കുന്ന ഒഴിവുസമയങ്ങൾ കൂടുതലും ഉപയോഗപ്പെടുത്തുക യാത്ര വീഡിയോകൾ കണ്ടുകൊണ്ട് തന്നെയായിരിക്കും... മനസ്സിന് ഇഷ്ടപ്പെടുന്ന അടുത്ത ഡെസ്റ്റിനേഷൻ സെറ്റ് ചെയ്യുവാനായി... മൂന്നാറിലെ ക്ലൗഡ് ഫാമിംന്റെ സിനിമാറ്റിക് ദൃശ്യ ഭംഗിയും ,ഒപ്പം നീരജ് എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുത്തുകയാണ് ശ്യാം ഗോപകുമാർ എന്ന് യൂട്യൂബർ യാത്രകളെ ഇഷ്ടപ്പെടുകയും എന്നാൽ സാഹചര്യങ്ങൾ പ്രതികൂലമാണ് എന്നുപറഞ്ഞ് യാത്രകൾ നീട്ടി വയ്ക്കുന്നവർക്ക്…

ആവി എൻജിനിൽ ചായ കുടിക്കുവാൻ ആയി ഒരു ട്രെയിൻ യാത്ര ആയാലോ

ചായ ചായ് ചായ ചായ്....ഇത് കേട്ട് കഴിഞ്ഞാൽ മനസ്സിലേക്ക് ഓടിയെത്തുക ഒരു റെയിൽവേ സ്റ്റേഷൻ ആയിരിക്കും... റെയിൽവേയും ചായയും തമ്മിലുള്ള ബന്ധം ആരംഭിച്ച് പതിറ്റാണ്ടുകളായി... ഇപ്പോളിതാ ,വിനോദസഞ്ചാരം ലക്ഷ്യമിട്ട് ജംഗിൾ ടി സഫാരി എന്ന പേരിൽ ആവി എൻജിനിൽ കാടുകൾക്ക് നടുവിലൂടെ, തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ചായ ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യുവാൻ അവസരമൊരുക്കുകയാണ് റെയിൽവേ... സഞ്ചാരികളുടെ പറുദീസയായ ഡാർജിലിംഗ് ഹിമാലയൻ മലനിരകളിലെ കൊടുംവനത്തിലൂടെ ചായകുടിച്ചുകൊണ്ട് ഇനി യാത്ര ആരംഭിക്കാം. സിലിഗുരി ജംങ്ഷൻ മുതൽ…