Posted inTravel Tips
അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടി
കോവിഡ് മഹാമാരിയെ തുടർന്ന് 2019 മാർച്ച് 23ന് നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് ഡിജിസിഎ ഒരു മാസത്തേക്ക് കൂടി നീട്ടി ഉത്തരവിറക്കി....പുതിയ ഉത്തരവ് പ്രകാരം സെപ്തംബർ 30 വരെയാണ് അന്താരാഷ്ട്ര വിമാന സർവീസുകൾ ഉള്ള വിലക്ക് നീട്ടിയിരിക്കുന്നത് pic.twitter.com/ERgNjJZdRw— DGCA (@DGCAIndia) August 29, 2021 യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ… https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ