കർണാടകത്തിലേക്ക് വരുന്നതിനുള്ള പുതുക്കിയ മാനദണ്ഡം

കേരളം മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കർണാടകത്തിലേക്ക് വരുന്നതിന് കർണാടക ഗവൺമെൻറ് പുതുക്കിയ മാനദണ്ഡം ഇറക്കിയിട്ടുണ്ട്, കേരളം മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കർണാടകത്തിലേക്ക് വരുന്നവർ നിർബന്ധമായും ആർ ടി പി എസ് സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം എന്നാണ് ഗവൺമെൻറ് നിർദ്ദേശം എല്ലാ അതിർത്തികളിലും റെയിൽവേസ്റ്റേഷനിലും ചെക്കിങ് ആരംഭിച്ചിട്ടുണ്ട് കർണാടക ഗവൺമെൻറിൻറെ ഏറ്റവും പുതിയ അപ്ഡേറ്റ്നെ പറ്റിയുള്ള വീഡിയോ കാണാം (ഇവിടെ പരിചയപ്പെടുത്തുന്ന വീഡിയോകളുടെ ആധികാരികത…

യുഎഇയിലേക്ക് മടങ്ങിപ്പോകാൻ എന്താണ് ചെയ്യേണ്ടത്

യുഎഇയിലേക്ക് മടങ്ങിപ്പോകാൻ എന്താണ് ചെയ്യേണ്ടത് യുഎഇ ഗവൺമെൻറിൻറെ പുതുക്കിയ ഉത്തരവ് പ്രകാരം താഴെ കൊടുത്തിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് യുഎഇയിലേക്ക് മടങ്ങി പോകുവാൻ അപേക്ഷിക്കാവുന്നതാണ്,ഓഗസ്റ്റ് അഞ്ചാം തീയതി മുതലാണ് അപേക്ഷ സ്വീകരിക്കുന്നത്... യുഎഇ റസിഡൻറ് വിസ ഉള്ളവർക്ക് അപേക്ഷിക്കാം യുഎഇ ഗവൺമെൻറിൻറെ അംഗീകൃത വാക്സിൻ രണ്ട് ഡോസ് എടുത്തു 14 ദിവസം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാവുന്നതാണ് SputnikV, Janssen (Johnson and Johnson), Moderna, Novavax, Oxford Uni AstraZeneca, Pfizer BioNTech,…

UAE Travel Updates – യാത്രാ വിലക്കിൽ ഇളവ് വരുത്തി യുഎഇ

UAE യാത്രാവിലക്കില്‍ ഇളവ് ഏര്‍പ്പെടുത്തി. രണ്ട് ഡോസ് അംഗീകൃത വാക്‌സിനെടുത്ത റസിഡൻറ് വിസക്കാര്‍ക്ക് തിരിച്ചെത്താം. ആഗസ്റ്റ് അഞ്ച് മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് മടങ്ങിയെത്താന്‍ അനുമതിയുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇ യാത്രവിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വിലക്കുണ്ടായിരുന്നു.

കർണാടകത്തിലേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക് – ഏറ്റവും പുതിയ കോവിഡ് നിയന്ത്രണങ്ങൾ

കർണാടകത്തിൽ covid19 കേസുകൾ നിയന്ത്രണവിധേയമാക്കുകയും, കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കേസുകൾ കൂട്ടുകയും ചെയ്തതിനാൽ കേരളം മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കർണാടകത്തിലേക്ക് വരുന്ന യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി കർണാടക സർക്കാർ ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം കേരളം മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കർണാടകത്തിലേക്ക് വരുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത RT PCR നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് നിർബന്ധമായും കയ്യിൽ കരുതേണ്ടതാണ് മുൻപ് ഇത്തരത്തിൽ ഒരു ഉത്തരവ് ഉണ്ടായിരുന്നു…

KERALA TO KARNATAKA TRAVEL GUIDELINES | LATEST KARNATAKA & KERALA TRAVEL UPDATES

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ യാത്ര പുറപ്പെടുന്നതിനു മുൻപ് ഓരോ സംസ്ഥാനത്തിലെയും കോവിഡ് നിയന്ത്രണങ്ങൾ മനസ്സിലാക്കുന്നത് നന്നായിരിക്കും...കേരളത്തിൽ നിന്നും കർണാടകയിലേക്ക് അല്ലെങ്കിൽ കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യാൻ പ്ലാൻ ഉണ്ടെങ്കിൽ അറിഞ്ഞിരിക്കേണ്ട എല്ലാ വിശേഷങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്...ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കരുത്.

100 രൂപയ്ക്ക് മൂന്നാറിൽ അടിപൊളി താമസസൗകര്യം | Budget stay in Munnar at Just Rs100

യാത്രകൾ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും... എന്നാൽ യാത്രചെയ്യുവാൻ ഒരുപാട് പണം മുടക്കണം എന്ന ഒറ്റക്കാരണം കൊണ്ട് പലപ്പോഴും ഇഷ്ടപ്പെട്ട യാത്രകൾ മാറ്റിവയ്ക്കുന്നവരാണ് നമ്മിൽ പലരും... വളരെ ചെറിയ തുകയ്ക്ക് നിങ്ങളുടെ യാത്രകൾ ആനന്ദകരമാക്കാൻ ഉള്ള പാക്കേജ്ആണ് മൂന്നാർ കെഎസ്ആർടിസി ഡിപ്പോ അവതരിപ്പിച്ചിരിക്കുന്നത്...മൂന്നാറിലെ വശ്യഭംഗി നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ ഇനി ആസ്വദിക്കാം..കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക... (ഇവിടെ പരിചയപ്പെടുത്തുന്ന വീഡിയോകളുടെ ആധികാരികത നിങ്ങൾ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്,ഹാപ്പി റെയ്ഡ്സിന്…

ട്രെയിൻ യാത്ര പ്ലാൻ ചെയ്യുകയാണോ…? എങ്കിൽ ഇത് വായിക്കാൻ മറക്കണ്ട…!!!

ട്രെയിൻ യാത്ര പ്ലാൻ ചെയ്യുകയാണോ...? എങ്കിൽ ഇത് വായിക്കാൻ മറക്കണ്ട...!!! സാധാരണഗതിയിൽ നേരത്തെ പ്ലാൻ ചെയ്യാത്ത യാത്രയ്ക്ക് ട്രെയിൻ ടിക്കറ്റ് ലഭിക്കുക എന്നത് വളരെ പ്രയാസമേറിയ ഒരു കാര്യമാണ്... ഇനി ട്രെയിൻ ടിക്കറ്റ് സെർച്ച് ചെയ്താൽ തന്നെ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റ് ആയിരിക്കും ഒരു പക്ഷെ കാണിക്കുക... വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് എടുക്കുന്നതിന് മുൻപ് ,താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു കഴിഞ്ഞാൽ ഒരുപക്ഷേ നിങ്ങൾക്ക് കൺഫേം ടിക്കറ്റ് ലഭിക്കുന്നതിനുള്ള സാധ്യത…