യാത്ര പുറപ്പെടുന്നതിനു മുൻപ് നാം ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് നമ്മുടെ ഫാസ്റ്റാഗ് …
ഫാസ്റ്റാഗിൽ ആവശ്യത്തിന് ബാലൻസ് എപ്പോഴും കരുതണം….
ഏതെങ്കിലും സാഹചര്യത്തിൽ ടോൾ ബൂത്തിൽ എത്തിയതിനുശേഷമാണ് നിങ്ങളുടെ ഫാസ്റ്റാഗിൽ വേണ്ടത്ര ബാലൻസ് ഇല്ലാ എങ്കിൽ ഇരട്ടി തുകയ്ക്ക് ടോൾ കൊടുത്തു കൊണ്ട് പോകേണ്ടുന്ന അവസ്ഥ ഉണ്ടാകും…ഇത്തരം അവസരങ്ങൾ ഒഴിവാക്കുവാനായി എന്താണ് ചെയ്യേണ്ടത് വ്യക്തമായി വിവരിക്കുകയാണ് താഴെക്കൊടുത്തിരിക്കുന്ന വീഡിയോയിൽ…
(ഇവിടെ പരിചയപ്പെടുത്തുന്ന വീഡിയോകളുടെ ആധികാരികത നിങ്ങൾ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്,ഹാപ്പി റെയ്ഡ്സിന് അതിൽ യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല)