കേരളം മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കർണാടകത്തിലേക്ക് വരുന്നതിന് കർണാടക ഗവൺമെൻറ് പുതുക്കിയ മാനദണ്ഡം ഇറക്കിയിട്ടുണ്ട്,
കേരളം മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കർണാടകത്തിലേക്ക് വരുന്നവർ നിർബന്ധമായും ആർ ടി പി എസ് സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം എന്നാണ് ഗവൺമെൻറ് നിർദ്ദേശം
എല്ലാ അതിർത്തികളിലും റെയിൽവേസ്റ്റേഷനിലും ചെക്കിങ് ആരംഭിച്ചിട്ടുണ്ട്
കർണാടക ഗവൺമെൻറിൻറെ ഏറ്റവും പുതിയ അപ്ഡേറ്റ്നെ പറ്റിയുള്ള വീഡിയോ കാണാം
(ഇവിടെ പരിചയപ്പെടുത്തുന്ന വീഡിയോകളുടെ ആധികാരികത നിങ്ങൾ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്,ഹാപ്പി റെയ്ഡ്സിന് അതിൽ യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല)