KERALA TO KARNATAKA TRAVEL GUIDELINES | LATEST KARNATAKA & KERALA TRAVEL UPDATES

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ യാത്ര പുറപ്പെടുന്നതിനു മുൻപ് ഓരോ സംസ്ഥാനത്തിലെയും കോവിഡ് നിയന്ത്രണങ്ങൾ മനസ്സിലാക്കുന്നത് നന്നായിരിക്കും…കേരളത്തിൽ നിന്നും കർണാടകയിലേക്ക് അല്ലെങ്കിൽ കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യാൻ പ്ലാൻ ഉണ്ടെങ്കിൽ അറിഞ്ഞിരിക്കേണ്ട എല്ലാ വിശേഷങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്…ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കരുത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *