യാത്രകൾ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും…
എന്നാൽ യാത്രചെയ്യുവാൻ ഒരുപാട് പണം മുടക്കണം എന്ന ഒറ്റക്കാരണം കൊണ്ട് പലപ്പോഴും ഇഷ്ടപ്പെട്ട യാത്രകൾ മാറ്റിവയ്ക്കുന്നവരാണ് നമ്മിൽ പലരും… വളരെ ചെറിയ തുകയ്ക്ക് നിങ്ങളുടെ യാത്രകൾ ആനന്ദകരമാക്കാൻ ഉള്ള പാക്കേജ്ആണ് മൂന്നാർ കെഎസ്ആർടിസി ഡിപ്പോ അവതരിപ്പിച്ചിരിക്കുന്നത്…മൂന്നാറിലെ വശ്യഭംഗി നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ ഇനി ആസ്വദിക്കാം..കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക…
(ഇവിടെ പരിചയപ്പെടുത്തുന്ന വീഡിയോകളുടെ ആധികാരികത നിങ്ങൾ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്,ഹാപ്പി റെയ്ഡ്സിന് അതിൽ യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല)