മൂന്നാർ ഫ്ലവർ ഷോക്ക് തുടക്കമായി

മൂന്നാർ പുഷ്‌പ മേളയ്‌ക്ക് വർണാഭമായ തുടക്കം.മെയ് ഒന്നുമുതൽ ആണ് പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൂന്നാർ ഫ്ലവർ ഷോ… ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (ഡിടിപിസി) ആഭിമുഖ്യത്തിൽ മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ ആരംഭിച്ച പുഷ്‌പ മേള മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അഡ്വ എ രാജ എംഎൽഎ അധ്യക്ഷനായി. എം എം മണി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് എന്നിവർ മുഖ്യാതിഥികളായിരുന്നു.

നിരവധി വിധി ടൂറിസ്റ്റുകളാണ് ആണ് മൂന്നാർ ബോട്ടണി ഗാർഡനിൽ ആരംഭിച്ചിരിക്കുന്നു ഇന്ന് ഫ്ലവർഷോ കാണുവാനായി ദിനംപ്രതി എത്തിച്ചേർന്നു കൊണ്ടിരിക്കുന്നത് ,
മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് പ്രവേശന നിരക്ക്….