Posted inTravel Updates
കൊറോണ മഹാമാരിക്ക് മുമ്പ് വാഹന ടാക്സ് അടച്ചവർ ആണോ നിങ്ങൾ…?വിഷമിക്കേണ്ട റീഫണ്ടിന് വഴിയുണ്ട്…!!!
കൊറോണ മഹാമാരി ഈ കാലഘട്ടത്തിൽ കേരള ഗവൺമെൻറ് വാഹനങ്ങളുടെ ടാക്സ് വേണ്ടെന്നു വയ്ക്കുകയോ അല്ലെങ്കിൽ ശതമാനം കുറച്ചു നൽകുകയോ ചെയ്തിട്ടുണ്ടായിരുന്നു... എന്നാൽ ഇത്തരം ഉത്തരവ് ഇറങ്ങുന്നതിനു മുമ്പ് ടാക്സ് അടച്ചവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് റീഫണ്ട് അർഹതയുണ്ട്... ടാക്സി വാഹനങ്ങൾ ഓടിക്കുന്ന നമ്മുടെ ചുറ്റുപാടുമുള്ള സുഹൃത്തുക്കൾക്ക് ഈ വാർത്ത പങ്കുവച്ചു കഴിഞ്ഞാൽ ഒരുപക്ഷേ ഈ മഹാമാരി കാലത്ത് ചെറിയൊരു സഹായമാകും ആർക്കാണ് റീഫണ്ട് ലഭിക്കുക...? ഉദാഹരണം ത്രൈമാസ വാഹന ടാക്സ്…
