Posted inTravel Tips
കേരളത്തിലെ ആപ്പിൾ വിളയുന്ന ഗ്രാമം
യാത്രയെ പറ്റി ചിന്തിക്കുമ്പോൾ പലപ്പോഴും മണാലിയും ലേയും ലഡാക്കും എല്ലാമാണ് ഓർമ്മയിൽ ഓടിയെത്തുക എന്നാൽ പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് ചിലവുകുറഞ്ഞ യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്ക് പറ്റിയ സ്ഥലമാണ് കാന്തല്ലൂർ... 700 രൂപയ്ക്ക് നല്ല അടിപൊളി ടെന്റിൽ കിടന്നുകൊണ്ട് ആസ്വദിക്കുവാൻ പറ്റിയ ഇടം.... മുന്നാറിൽ നിന്നും ഏകദേശം 40 കിലോമീറ്റർ തേയില തോട്ടങ്ങളും മലകളും ചന്ദന കാടുകളും കടന്നാൽ എത്തി ചേരാം അഞ്ചു നാട്ടിലെ ഒരു ഗ്രാമത്തിൽ. അഞ്ചു നാടിനു…