Rs550/- രൂപക്ക് 17 മണിക്കൂർ കപ്പൽയാത്ര-LAKSHADWEEP TO KOCHI BY SHIP

ഏറ്റവും ചിലവ് കുറഞ്ഞ ഒരു കപ്പൽയാത്ര.... ലക്ഷദ്വീപിലെ അഗത്തി നിന്നും കൊച്ചിയിലേക്ക്.... ഏഴു നിലകളുള്ള കപ്പലിൽ 17 മണിക്കൂർ യാത്ര... അതും വെറും 600 രൂപയ്ക്ക്.... കപ്പൽ യാത്ര മാത്രമായി നടത്തുവാൻ സാധ്യമല്ല.... ലക്ഷദ്വീപിലേക്കുള്ള യാത്രാകപ്പൽ ആയതിനാൽ ലക്ഷദ്വീപ് പെർമിറ്റ് ഉള്ളവർക്ക് മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ.... അല്ലാത്തവർക്ക് കൊച്ചിയിൽ ക്രൂയിസ് യാത്ര നടത്തുവാൻ മറ്റ് പാക്കേജുകൾ ലഭ്യമാണ്..( കൊച്ചിയിൽ നിന്നും വൈകീട്ട് അഞ്ചരയ്ക്ക് പുറപ്പെട്ട കാഴ്ചകൾ കണ്ട്…

KERALA TO KARNATAKA TRAVEL GUIDELINES | LATEST KARNATAKA & KERALA TRAVEL UPDATES

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ യാത്ര പുറപ്പെടുന്നതിനു മുൻപ് ഓരോ സംസ്ഥാനത്തിലെയും കോവിഡ് നിയന്ത്രണങ്ങൾ മനസ്സിലാക്കുന്നത് നന്നായിരിക്കും...കേരളത്തിൽ നിന്നും കർണാടകയിലേക്ക് അല്ലെങ്കിൽ കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യാൻ പ്ലാൻ ഉണ്ടെങ്കിൽ അറിഞ്ഞിരിക്കേണ്ട എല്ലാ വിശേഷങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്...ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കരുത്.

100 രൂപയ്ക്ക് മൂന്നാറിൽ അടിപൊളി താമസസൗകര്യം | Budget stay in Munnar at Just Rs100

യാത്രകൾ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും... എന്നാൽ യാത്രചെയ്യുവാൻ ഒരുപാട് പണം മുടക്കണം എന്ന ഒറ്റക്കാരണം കൊണ്ട് പലപ്പോഴും ഇഷ്ടപ്പെട്ട യാത്രകൾ മാറ്റിവയ്ക്കുന്നവരാണ് നമ്മിൽ പലരും... വളരെ ചെറിയ തുകയ്ക്ക് നിങ്ങളുടെ യാത്രകൾ ആനന്ദകരമാക്കാൻ ഉള്ള പാക്കേജ്ആണ് മൂന്നാർ കെഎസ്ആർടിസി ഡിപ്പോ അവതരിപ്പിച്ചിരിക്കുന്നത്...മൂന്നാറിലെ വശ്യഭംഗി നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ ഇനി ആസ്വദിക്കാം..കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക... (ഇവിടെ പരിചയപ്പെടുത്തുന്ന വീഡിയോകളുടെ ആധികാരികത നിങ്ങൾ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്,ഹാപ്പി റെയ്ഡ്സിന്…

ട്രെയിൻ യാത്ര പ്ലാൻ ചെയ്യുകയാണോ…? എങ്കിൽ ഇത് വായിക്കാൻ മറക്കണ്ട…!!!

ട്രെയിൻ യാത്ര പ്ലാൻ ചെയ്യുകയാണോ...? എങ്കിൽ ഇത് വായിക്കാൻ മറക്കണ്ട...!!! സാധാരണഗതിയിൽ നേരത്തെ പ്ലാൻ ചെയ്യാത്ത യാത്രയ്ക്ക് ട്രെയിൻ ടിക്കറ്റ് ലഭിക്കുക എന്നത് വളരെ പ്രയാസമേറിയ ഒരു കാര്യമാണ്... ഇനി ട്രെയിൻ ടിക്കറ്റ് സെർച്ച് ചെയ്താൽ തന്നെ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റ് ആയിരിക്കും ഒരു പക്ഷെ കാണിക്കുക... വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് എടുക്കുന്നതിന് മുൻപ് ,താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു കഴിഞ്ഞാൽ ഒരുപക്ഷേ നിങ്ങൾക്ക് കൺഫേം ടിക്കറ്റ് ലഭിക്കുന്നതിനുള്ള സാധ്യത…