കേരളത്തിലെ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ കീഴിൽ വരുന്ന പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ നിന്നും റെന്റ് എ ബൈക്ക് സംവിധാനവുമായി റെയിൽവേ….
ഇതിൻറെ ഭാഗമായി എറണാകുളം സൗത്ത് നോർത്ത് റെയിൽവേ സ്റ്റേഷനുകളിൽ വന്നിറങ്ങുന്ന ബിസിനസുകാർക്കും വിനോദസഞ്ചാരികൾക്കും റെയിൽവേ സ്റ്റേഷനിൽ നിന്നു തന്നെ റോയൽ എൻഫീൽഡ് മുതൽ സ്കൂട്ടർ വരെയുള്ള ബൈക്ക് വാടകയ്ക്കെടുത്തു കറങ്ങാം…
കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വ്യക്തികൾക്ക് തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ വരുന്ന പ്രധാനപ്പെട്ട 15 റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ബൈക്ക് വാടകയ്ക്ക് എടുത്ത് കറങ്ങുന്നതിനുള്ള അവസരമാണ് caferides എന്ന കമ്പനി ഒരുക്കിയിരിക്കുന്നത്…
കൂടുതൽ വിവരങ്ങൾക്ക് caferidesസുമായി ബന്ധപ്പെടാം…
യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ
