ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം ഓൺലൈനിൽ കാണിച്ചതിനേക്കാൾ കുറഞ്ഞ നിരക്കിൽ അതേ വെബ്സൈറ്റിൽ നിന്നും …..കുറഞ്ഞ നിരക്കിൽ ഉള്ള ഫ്ലൈറ്റ് ടിക്കറ്റുകൾ കണ്ടെത്തുന്നതിനുള്ള ഒരു എളുപ്പ മാർഗം…

ഫ്ലൈറ്റ് ടിക്കറ്റ് സ്വന്തമായി ബുക്ക് ചെയ്ത് യാത്ര ചെയ്യുന്ന ഒരുപാട് പേർ നമുക്കിടയിൽ ഉണ്ടായിരിക്കും ,ഓൺലൈൻ വെബ്സൈറ്റുകളുടെ വരവോടുകൂടി ട്രാവൽ ഏജൻസിനെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് വന്നിരിക്കുന്നത് ….

അത്തരത്തിൽ സ്വന്തമായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ഏത് വെബ്സൈറ്റിൽ ലഭിക്കുമെന്ന് കണ്ടെത്തുന്നതിനും , വെബ്സൈറ്റുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിമാന ടിക്കറ്റ് നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം എന്നതിനെ പറ്റിയും വിശദീകരിക്കുകയാണ് ട്രാവൽ അഡ്വൈസർ എന്ന യൂട്യൂബ് ചാനലിൽ ….
ഒരേ കമ്പനിയുടെ വെബ്സൈറ്റ് പ്രദർശിപ്പിച്ചിരിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ അതേ വെബ്സൈറ്റിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സാധ്യതയാണ് വീഡിയോയിൽ അവതരിപ്പിക്കുന്നത് ….
കമ്പനി വെബ്സൈറ്റിൽ നൽകിയതിനേക്കാൾ ഏകദേശം ആയിരം രൂപയോളം കുറവിൽ അതേ വെബ്സൈറ്റിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് കാണിക്കുകയാണ് വീഡിയോയിൽ….

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )