കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു

കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും സഞ്ചാരികൾക്കായി തുറന്നു…വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പുറപ്പെടുന്നതിനു മുൻപ് ഒരു ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കേറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത RTPCR നെഗറ്റീവ് സർട്ടിഫിക്കേറ്റ് കയ്യിൽ കരുതണം…

വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ജീവനക്കാർക്കും പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്