വാഴാനി ഡാമിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ ധനസഹായത്തോടെ നവീകരിച്ച കുട്ടികളുടെ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു …


തൃശ്ശൂർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ വാഴാനി ഡാമിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ ധനസഹായത്തോടെ നവീകരിച്ച കുട്ടികളുടെ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു …
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി പുഴയ്ക്ക് കുറുകെ വാഴാനിയിൽ 1962 നിർമ്മിച്ച ഡാം കേരളത്തിലെ തന്നെ വളരെ അപൂർവമായ മണ്ണിൽ കൊണ്ട് നിർമ്മിതമായ ഡാമുകളിലെ ഒന്നാണ് , വാഴാനി ടൂറിസം പ്രോജക്റ്റിന്റെ ഭാഗമായി വാഴാനി ഡാമിൻറെ ചുറ്റുവട്ടം മോഡി പിടിപ്പിച്ച് ഗാർഡനും തൂക്കുപാലവും സ്വിമ്മിംഗ് പൂളും ഉൾക്കൊള്ളുന്ന വാഴാനി അണക്കെട്ട് സ്ഥലം എംഎൽഎ സേവിയർ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനു ആകർഷകമാക്കുവാനുള്ള പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണ്…

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )